മലയാള സിനിമാ സംവിധാന രംഗത്തേയ്ക്ക് ഒരു കന്യാസ്ത്രീയും സിസ്റ്റര്‍ ജിയ ഇനി...
സിനിമാ രംഗത്ത് മലയാളി സത്രീകള്‍ വിജയം വരിക്കുമ്പോള്‍ ഒരു കൈ നോക്കാന്‍ കന്യാസ്ത്രീയും രംഗത്ത്. കത്തോലിക്കാ സഭയിലെ മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്സ് സന്യാസ സഭാംഗമായ സിസ്റ്റര്‍ ജിയ എംഎസ്ജെയാണ്...
View Article‘സാരിയൊക്കെ ഉടുത്ത് മാളവിക വലിയ കുട്ടിയായി, അമ്മയെപോലെ തന്നെ സുന്ദരിയെന്ന്...
താരങ്ങളോളം തന്നെ സെലിബ്രിറ്റികളാണ് താരപുത്രന്മാരും പുത്രിമാരും. അച്ഛനും അമ്മയും അഭിനേതാക്കളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അങ്ങനെ നോക്കുമ്പോള്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മക്കളും...
View Articleഎസ്.ബി.ഐയുടേത് ഭ്രാന്തന്‍ നയം; ജനങ്ങളെ ബാങ്കുകളില്‍ നിന്ന് അകറ്റും: തോമസ് ഐസക്
തിരുവനന്തപുരം:എ.ടി.എം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയ എസ്.ബി.ഐ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ ഭ്രാന്തന്‍ നയം ബാങ്കുകളില്‍ നിന്ന് ജനങ്ങളെ അകറ്റാന്‍ മാത്രമേ...
View Articleഅധിക്ഷേപിക്കുന്ന വാര്‍ത്തയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം: ധൈര്യമുണ്ടെങ്കില്‍...
തനിക്കെതിരെ അധിക്ഷേപകരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന പിണറായി വിജയന്റെ ആരോപണത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാംഗമല്ലാത്ത തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍...
View Articleഏഴ് പ്രമുഖ ഐടി കമ്പനികള്‍ 56,000 ജീവനക്കാരെ പിരിച്ചുവിടുന്നു
ന്യൂഡല്‍ഹി: പ്രമുഖ ഏഴ് ഐ.ടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു. കമ്പനികള്‍ കുറഞ്ഞത് 56,000 എഞ്ചിനീയര്‍മാരെ ഈ വര്‍ഷം ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഡോണള്‍ഡ് ട്രംപ്...
View Articleഡിജെ പാര്‍ട്ടികകള്‍ക്കായി കൊണ്ടുവന്ന മയക്കുമരുന്ന് പിടിച്ചു; മൂന്ന്...
തലസ്ഥാനത്ത് വന്‍ ലഹരി വേട്ട. മൂന്ന് ലക്ഷം രൂപ വിലവരുന്ന മാരകമായ എല്‍എസ്ഡി സ്റ്റാമ്പുകളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാനം കേന്ദ്രീകരിച്ച് ഏറെനാളായി ഡി.ജെ പാര്‍ട്ടികളുടെ സംഘാടകരായി...
View Articleഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂനയില്‍; അമ്മ...
പുനെെ:ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂനയിൽ. പൂനയിലെ ഗാലക്‌സി കെയര്‍ ഹോസ്പിറ്റലില്‍ മെയ് 18 നാണു ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. അമ്മയുടെ ഗര്‍ഭപാത്രമാണ്...
View Articleഫ്ളിപ്കാര്‍ട്ടിനു പണിപാളി; ഫ്ളിപ്കാര്‍ട്ട് വഴി ഫോണ്‍ ഓര്‍ഡര്‍ ചെയ്തു;...
പൂനെ: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ളിപ്കാര്‍ട്ടിനു പണിപാളി. ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത മുംബൈ സ്വദേശിക്കു കിട്ടിയത് സോപ്പും വാഷിങ് പൗഡറും. 14,900 രൂപ വിലയുള്ള സാംസങ് ഫോണാണ് മുംബൈ...
View Articleട്രംപിന്റെ വിജയം പ്രവചിച്ച അമേരിക്കന്‍ ജ്യോതിഷി വീണ്ടുമെത്തിയപ്പോള്‍...
ആഗ്ര: മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യതയെന്ന് അമേരിക്കന്‍ ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന്, ആഗ്രയില്‍ ശാന്തി യജ്ഞം എന്ന പേരില്‍ യാഗം നടത്തി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ്...
View Articleആത്മത്യാക്കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവ കലാകാരന്‍ ആത്മഹത്യ...
ചവറ: സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ യുവ കലാകാരന്‍ ആത്മഹത്യ ചെയ്തു. തന്റെ വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലിലൂടെ സോഷ്യമീഡിയയിലും തിളങ്ങിയ താരമായിരുന്ന അനന്ദുദാസാണ് ഇന്നലെ ആത്മഹത്യ ചെയ്തത്....
View Articleനാഷണല്‍ ഹെറാള്‍ഡില്‍ തിരിച്ചടിയേറ്റ് സോണിയയും രാഹുലും; ആദായ നികുതി വകുപ്പ്...
ന്യൂ ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ആദായ നികുതി വകുപ്പിന്റെ അന്വേഷണം നേരിടണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ...
View Articleഐപിഎല്ലിൽ വീണ്ടും വാതുവയ്പ്പ്; ലക്ഷ്യം മലയാളി താരം: പിന്നിൽ ഡൽഹി മാഫിയ
സ്‌പോട്‌സ് ഡെസ്‌ക് കാൺപൂർ: ഇന്ത്യൻ ടീമിലേയ്ക്കു വിളികാത്തു നിൽക്കുന്ന മലയാളി താരങ്ങളെ കുടുക്കാൻ ലക്ഷ്യമിട്ട് വീണ്ടും ഐപിഎല്ലിൽ വാതുവയ്പ്പു മാഫിയ. ഇന്ത്യൻ ടീമിലേയ്ക്കു തിരിച്ചു വരാൻ ഐപിഎല്ലിലെ മികച്ച...
View Articleപഠാന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താനെന്ന് അമേരിക്കന്‍...
വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം നടന്ന പഠാന്‍കോട്ട് , ഉറി ഭീകരാക്രണത്തിനു പിന്നില്‍ പാകിസ്താനെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. ആഗോളതലത്തിലുയരുന്ന ഭീകരവാദ ഭീഷണിയെക്കുറിച്ച്...
View Articleജസ്റ്റീസ് കര്‍ണന് തിരിച്ചടി; മാപ്പപേക്ഷ സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി:കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന് സുപ്രീം കോടതിയില്‍ വീണ്ടും തിരിച്ചടി. അദ്ദേഹത്തിന്‍റെ മാപ്പപേക്ഷ കോടതി...
View Articleബലാത്സംഗത്തിനിരയായ യുവതി വെളിപ്പെടുത്തുന്നു; ബലമായ ലൈംഗീക വേഴ്ച്ചയില്‍...
ക്രൂരമായ ബലാത്സംഗത്തിനിരയായി യുവതി താന്‍ നേരിട്ട മാനസിക ശാരിക അവസ്ഥകള്‍ സ്വയം വെളിപ്പെടുത്തുകയാണ്. ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീ ലൈംഗികബന്ധം ആസ്വദിക്കുന്നുണ്ടോ? ഇതിന് ഉത്തരം നല്‍കിയിരിക്കുകയാണ്...
View Articleനിങ്ങള്‍ കണ്ടിട്ടുള്ള സിനിമകളിലെ ഇളക്കകാരികളായ നഴ്‌സുമാരല്ല യഥാര്‍ത്ഥ...
നഴ്‌സുമാര്‍ക്കുനേരെ പൊതുസമൂഹത്തിന്റെ അവഗണനകളും അവജ്ഞയും ഇന്നും തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ലോകം മുഴുവന്‍ നഴ്‌സസ് ഡേ ആഘോഷിച്ചത്…. അന്ന് മാത്രം തങ്ങളെ പുകഴ്ത്തി പാടുന്ന ലോകത്തോട് നഴ്‌സുമാരുടെ...
View Articleവിവാഹമോചിതയാകുന്ന ഭാര്യയ്ക്ക് 37,518 കോടി ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവ്
ലണ്ടന്‍: വിവാഹമോചിതയാകുന്ന ഭാര്യയ്ക്ക് 5.84 കോടി യു.എസ്. ഡോളര്‍(37,518 കോടി രൂപ) ജീവനാംശം നല്‍കാന്‍ വ്യവസായിയോട് ബ്രിട്ടീഷ് കോടതി. ബ്രിട്ടീഷ് ചരിത്രത്തിലാദ്യമായാണ് ഇത്ര വലിയ തുക കോടതി ജീവനാംശം...
View Articleവൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകന്റെ...
തൃശ്ശൂര്‍: മൂന്നാറിലെ പെമ്പിളൈ ഒരുമയുടെ പ്രവര്‍ത്തകരെ ആക്ഷേപിച്ചുള്ള വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളത്തിന്റെ കുടുംബത്തെ പൊലീസ്...
View Articleലോകത്തെ സൈനീക ശക്തിയില്‍ വമ്പന്‍ അമേരിക്ക തന്നെ; തൊട്ടുപിന്നാലെ ചൈനയും...
ലോകത്തെ സൈനീക ശേഷിയില്‍ എല്ലാവര്‍ക്കും വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്ന രാജ്യം ഇന്നും അമേരിക്കതന്നെ. രണ്ടാം സ്ഥാനത്ത് റഷ്യയും മൂന്നാം സ്ഥാനത്ത് ചൈനയുമാണ്. വികസിത രാജ്യങ്ങളെ പിന്തളി ഈ പട്ടികയില്‍ നാലാം...
View Articleഷാരുഖ് ഖാന്റെ ഇളയ മകന്‍ അബ്രഹാം മൂത്തമകന്‍ ആര്യന്റെ മകനോ ? കിങ് ഖാന്റെ...
ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ട് പുറത്ത് വന്ന വാര്‍ത്തയാണ് കിങ് ഖാന്‍ ഷാരുഖ് ഖാന്റെ ഇളയ മകന്‍ അബ്രഹാം മൂത്തമകന്‍ ആര്യന്റെ പുത്രനാണെന്നുള്ളത്. വാര്‍ത്ത കേട്ടിട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരിക്കുകയാണ്. ഷാരുഖ്...
View Article