ഐഎസ് 38 ശിശുക്കളെ കൊന്നു.വൈകല്യമുള്ള കുഞ്ഞുങ്ങളെ വധിക്കാന്‍ ഫത്‌വ ?
റെക്ക: വിദേശിബന്ധം വരുന്നതും വൈകല്യത്തോടെ പിറക്കുന്നതുമായി എല്ലാത്തരം കുഞ്ഞുങ്ങളെയും കൊന്നൊടുക്കാന്‍ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തുടക്കമിട്ടതായി റിപ്പോര്‍ട്ട്. ഇതിനകം 38 നവജാതശിശുക്കളെ...
View Article‘ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു’ചെന്നിത്തല ഹൈക്കമാന്റിന് കത്ത്...
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു എന്നുകാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്തുനല്‍കി.സര്‍ക്കാരിന്റെ പ്രകടനം മോശമായതാണ് തിരഞ്ഞെടുപ്പിലെ...
View Articleമുഖ്യമന്ത്രിയോട് വരേണ്ടെന്ന് പറഞ്ഞത് സമ്മേളനം അലങ്കോലപ്പെടുമെന്ന ഭയത്താല്‍-...
ചേര്‍ത്തല: ആര്‍. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിലേക്ക് മുഖ്യമന്ത്രിയോട് വരേണ്ടെന്ന് പറഞ്ഞത് സമ്മേളനം അലങ്കോലപ്പെടുമെന്ന ഭയത്താലാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി...
View Article‘ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ നഷ്ടം ‘നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെയും കേരളാസര്‍ക്കാരിനെയും വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്റിന് കത്ത് നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെപിസിസി...
View Article‘ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ നഷ്ടം’കത്തിന്റെ ആധികാരികത അറിഞ്ഞാല്‍...
തിരുവനന്തപുരം : കത്തിന്റെ ആധികാരികത അറിയാതെ പ്രതികരിക്കുന്നില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ .കെ.പി.സി.സി യോഗത്തില്‍ പറഞ്ഞുകേട്ട കാര്യങ്ങളല്ല ഇപ്പോള്‍ കേള്‍ക്കുന്നതെന്നും സുധീരന്‍...
View Articleവിമാനത്തിന്റെ എന്‍ജിനില്‍ പെട്ട് വിമാനത്താവള ജീവനക്കാരന്‍ മരിച്ചു
മുംബൈ: മുംബൈയില്‍ വിമാനത്താവളത്തില്‍ വിമാനത്തിന്റെ എന്‍ജിനില്‍ പെട്ട് ജീവനക്കാരന്‍ മരിച്ചു. മലയാളി സര്‍വീസ് എന്‍ജിനിയറായ രവി സുബ്രഹ്മണ്യമാണ് മരിച്ചത്. പാലക്കാട് സ്വദേശിയാണ്.ഛത്രപതി ശിവജി ടെര്‍മിനല്‍...
View Articleസോണിയയും രാഹുലും ജയിലിലേയ്ക്ക്…? കോണ്‍ഗ്രസ് എം പി.മാരോട് ഡല്‍ഹിയില്‍ തങ്ങാന്‍...
ന്യുഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസ് പാര്‍ലമെന്റില്‍ കത്തി നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ പ്രതികാരമാണ് കേസിലെ ഇപ്പോഴത്തെ അവസ്ഥാ വിശേഷങ്ങളെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്തായാലും തങ്ങള്‍ക്കെതിരെ ഉയര്‍ന്ന...
View Articleപ്രമുഖ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് ഇസ്‌ളാമിക് സ്റ്റേറ്റുമായുള്ള...
പൂനെ: ഇസ്‌ളാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത 16കാരി ചാവേറാകാന്‍ തയ്യാറായിരുന്നതായി എ.ടി.എസ് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍...
View Articleരണ്ടാമത്തെ അത്ഭുതവും സ്ഥിരീകരിച്ചു.മദര്‍ തെരേസ വിശുദ്ധയാകുന്നു
വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ പാവങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഭൂമിയിലെ മാലാഖ മദര്‍ തേരസേയെ റോമന്‍ കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിച്ചേക്കാന്‍ സാധ്യത. 2016 സെപ്‌തംബറില്‍ നടക്കുന്ന...
View Articleബാഗില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞ സിഖ് ബാലനെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു...
ന്യൂയോര്‍ക്ക്: ബാഗില്‍ ബോംബുണ്ടെന്ന് സഹപാഠിയോട് പറഞ്ഞ തമാശ പന്ത്രണ്ടുകാരനെ എത്തിച്ചത് ജയിലില്‍. ന്യൂയോര്‍ക്കിലെ ടെക്‌സാസിലാണ് സംഭവം. സഹപാഠിയോട് തന്റെ ബാഗില്‍ ബോംബുണ്ടെന്ന് പറഞ്ഞ സിഖ് വംശംജനായ...
View Articleചെന്നിത്തല വെട്ടിലായി ;കത്ത് ചെന്നിത്തലയുടെതെന്ന് ഹൈക്കമാന്റിന്റെ സ്ഥിരീകരണം
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള രമേശ് ചെന്നിത്തലയുടെ കത്ത് കിട്ടിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കത്ത് കിട്ടിയത് ഈമെയില്‍ വഴിയാണെന്നും കത്തിന്റെ ഉള്ളടക്കം...
View Articleധാരണ തെറ്റി: ബിജെപിയും വെള്ളാപ്പള്ളിയും തമ്മില്‍ അകലുന്നു; കുമ്മനത്തിന്റെ...
തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്രമന്ത്രിയാക്കുന്നതിനു ബിജെപി കേന്ദ്ര നേതൃത്വും എസ്എന്‍ഡിപി നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണയില്‍ വിള്ളലുണ്ടായതായി സൂചന. ബിജെപി സംസ്ഥാന നേതൃത്വത്തില്‍...
View Articleസണ്ണി തുറന്നു കാട്ടിയപ്പോള്‍ ഇന്ത്യക്കാര്‍ മയങ്ങി; സല്‍മാനും കത്രീനയും...
സണ്ണി തുറന്നു കാട്ടിയതില്‍ ഇന്ത്യക്കാര്‍ മയങ്ങിയെന്ന് ഒടുവില്‍ ഇന്റര്‍നെറ്റും സമ്മതിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞെ പേരുകളില്‍ ഒന്നാം സ്ഥാനം സണ്ണി ലിയോണിനു സ്വന്തം....
View Articleഇന്ത്യയിലും സ്വവര്‍ഗ ലൈംഗികത: തരൂരിന്റെ ബില്‍ പാര്‍ലമെന്റ് തള്ളി
ന്യൂഡല്‍ഹി: ഇന്ത്യയിലും സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കാനുള്ള നീക്കങ്ങളുമായി ശശീ തരൂര്‍ രംഗത്ത്. പാര്‍ലമെന്റില്‍ തരൂര്‍ അവതരിപ്പിച്ച ബില്‍ അവതരാനുമതി നല്‍കാതെ സര്‍ക്കാര്‍ തള്ളുകയായിരുന്നു....
View Articleകല്‍ബുര്‍ഗിയെയും ഡാല്‍ബോല്‍ക്കറെയും പര്‍സാനയെയും നിശബ്ദമാക്കിയത് ഒരേ തോക്ക്;...
ബാംഗ്ലൂര്‍: അസഹിഷ്ണുതയുടെ തോക്കുകള്‍ക്ക് അളവും തൂക്കവും ഒന്നു തന്നെയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. കര്‍ണ്ണാടകയിലെ സാഹിത്യ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരുമായ കല്‍ബൂര്‍ഗിയെയും, പര്‍സാനയെയും...
View Articleപാറ്റൂര്‍ ഭൂമിഇടപാടില്‍ അഴിമതി നടന്നെന്ന് ഡിജിപി ജേക്കബ്...
തിരുവനന്തപുരം: തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ വേദനിപ്പിച്ചു അതിനാലാണ് താന്‍ മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങിയതെന്ന് ഡി.ജി.പി ജേക്കബ് തോമസ്....
View Articleഡല്‍ഹി സന്ദര്‍ശനം വ്യക്തപരമായ കാര്യങ്ങള്‍ക്ക്, രാഷ്ട്രീയമില്ലെന്ന് ചെന്നിത്തല
ന്യൂഡല്‍ഹി:ദല്‍ഹി സന്ദര്‍നത്തില്‍ രാഷ്ട്രീയമില്ലെന്ന് അറിയിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് താനിവിടെ എത്തിയത്, അല്ലാതെ രാഷ്ട്രീയ സംബന്ധമായ കാര്യങ്ങള്‍ക്കല്ലെന്ന്...
View Articleഅഞ്ചാം ജയത്തിന്റെ വക്കില്‍ ബാഴ്‌സ; ആദ്യ വിജയം തേടി റിവര്‍ പ്ലേറ്റ്
യോക്കാഹോമാ: ജപ്പാനിലെ ഇന്ത്യന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ബാഴ്‌സലോണ അര്‍ജന്റീനന്‍ ക്ലബായ റിവര്‍ പ്ലേന്റിനെ ഫൈനലില്‍ നേരിടുമ്പോള്‍ ലാറ്റിനമേരിക്കന്‍ പോരിനാണ് ഇവിടെ അരങ്ങൊരുങ്ങുന്നത്. അഞ്ചാം തവണ കിരീടം...
View Articleഎന്‍എസ്എസ് മതേതരമെന്നു പിണറായി; എന്‍എസ്എസുമായി അടുപ്പത്തിനു വാതില്‍ തുറന്ന്...
തിരുവനന്തപുരം: മതമേലധ്യക്ഷന്‍മാരെ അടച്ചാക്ഷേപിച്ചു മാത്രം ശീലിച്ചിട്ടുള്ള പിണറായി വിജയന്‍ സൗമ്യഭാവവുമായി എന്‍എസ്എസിനെ സമീപിക്കുന്നു. എസ്എന്‍ഡിപി ബിജെപിയുമായി അടുപ്പം ശക്തമാക്കിയതോടെയാണ് സിപിഎം...
View Articleമുല്ലപ്പെരിയാറില്‍ വീണ്ടും തമിഴ്‌നാടിന്റെ ധിക്കാരം: നിബന്ധന ലംഘിച്ച്...
കുമളി: മുല്ലപ്പെരിയാറില്‍ വീണ്ടും തമിഴ്‌നാടിന്റെ ധിക്കാര നടപടി. സംസ്ഥാന സര്‍ക്കാരിന്റെ അനുവാദമോ, സര്‍ക്കാരിനെ അറിയിക്കുകയോ ചെയ്യാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു...
View Article