അവള്‍ക്ക് പതിനാലല്ല കണ്ടാല്‍ പതിനെട്ട് തോന്നുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍...
കൊട്ടിയൂരിലെ വികാരിയച്ചന്റെ പീഡനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായ സംഭവത്തില്‍ വിവാദത്തിലകപ്പെട്ട ഫാ.തോമസ് തേരകത്തിനെതിരെ അഭിഭാഷകയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആദിവാസി ബാലികയുടെ പീഡനവുമായി...
View Articleമുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍; മുന്‍ പാക് സുരക്ഷാ...
ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഭീകരസംഘടനയാണെന്ന് പാക്ക് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മഹ്മൂദ് അലി ദുരാനി. 26/11 ഭീകരാക്രമണം അതിര്‍ത്തി കടന്നുള്ള...
View Articleബാങ്കിലെയും എടിഎമ്മിലെയും ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കരുതെന്ന് കേന്ദ്രം; മിനിമം...
ന്യൂഡല്‍ഹി: ബാങ്കിലൂടെ നോട്ട് പിന്‍വലിക്കുന്നതിനും തിരിച്ചടയ്ക്കുന്നതിനും ഫീസ് ഈടാക്കരുതെന്ന് കേന്ദ്രം. എടിഎം സേനവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസിനെതിരെയും കേന്ദ്രം. മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ...
View Articleകേരളഫിലിം ക്രിട്ടിക്‌സ് അവാർഡ് 2016: ഒപ്പം മികച്ചചിത്രം, മോഹൻ ലാൽനടൻ നയൻ താര...
സ്വന്തം ലേഖകൻ തിരുവനന്തപുരം: ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഒപ്പം 2016 ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടി. പ്രിയദർശനാണു മികച്ച സംവിധായകൻ....
View Articleവിവേചനവും ഒറ്റപ്പെടലും ഭിന്ന ലിംഗക്കാര്‍ ലൈംഗീകടിമകളായി മറുന്നു; ബംഗ്ലാദേശിലെ...
ബംഗ്ലാദേശിലെ ഭിന്ന ലിംഗക്കാരുടെ ജീവിതം കടുത്ത പ്രതിസന്ധിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കടുത്ത ഒറ്റപ്പെടലും വിവേചനവുമാണ് ഇവര്‍ അഭിമുഖികരിക്കേണ്ടിവരുന്നതെന്ന് മാധ്യങ്ങള്‍ ചൂണ്ടികാട്ടുന്നു. ഇത്തരക്കാരെ...
View Articleകേരള പോലീസീന്റെ ക്രൂരത; സഹോദരിമാരുടെ മരണം കൊലപാതകം; പ്രതികളെ പോലീസ്...
പാലക്കാട്: പാലക്കാട് സഹോദരിമാരുടെ മരണം കൊലപാതകം ? രണ്ടു കുട്ടികളും ക്രൂരമായ ലൈംഗീക പീഡനത്തിനിരയായെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് അവഗണിച്ച് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു. വളരെ...
View Articleസിസ്റ്റര്‍ ഒഫീലിയയെ വെളളിയാഴ്ചവരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്; പ്രായം...
കൊച്ചി: കൊട്ടിയൂരില്‍ വൈദികന്‍ മുഖ്യപ്രതിയായ ബലാത്സംഗക്കേസില്‍ സിസ്റ്റര്‍ ഒഫീലിയയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്കും കോടതി...
View Articleമാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചു; പ്രൊഫസര്‍ സായ്ബാബക്ക് ജീവപര്യന്തം തടവ്
ന്യൂഡല്‍ഹി:മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകന്‍ പ്രൊഫസര്‍ സായ്ബാബക്ക് ജീവപര്യന്തം തടവ്. മഹാരാഷ്ട്രയിലെ വിചാരണ കോടതിയുടേതാണ് വിധി. രാജ്യത്തിനെതിരെ യുദ്ധം...
View Articleജാതീപീഡനം, കുളിമുറിയ്ക്ക് മുന്നില്‍ ക്യാമറ; വസ്ത്രം മാറുമ്പോള്‍ പോലും...
കൊല്ലം: രവിപിള്ള ചെയര്‍മാനായ ഉപാസന നഴ്‌സിങ് കോളേജില്‍ വിദ്യാര്‍ത്ഥിസമരം ശക്തമായി. ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന പ്രിന്‍സിപ്പളിനെതിരായണ് വിദ്യാര്‍ത്ഥികള്‍...
View Articleമികച്ച ചിത്രം മാന്‍ ഹോള്‍ : നടന്‍ വിനായകന്‍ നടി രജീഷ വിജയന്‍
തിരുവനന്തപുരം: കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിലിടം നേടിയ വിനായകന് മികച്ച നടന്‍. സമാന്തര അവാര്‍ഡ് നിര്‍ണ്ണയ വേദികളില്‍ നിന്ന് അവഗണിക്കപ്പെട്ട അഭിനയ പ്രതിഭയ്ക്ക് ഒടുവില്‍...
View Articleഅവാര്‍ഡ് നിഷേധിച്ചവര്‍ക്ക് ജനങ്ങളുടെ മറുപടി; രാജിവ് രവിയ്ക്കും പ്രേം സാറിനും...
കൊച്ചി: അവാര്‍ഡ് ലഭിച്ചതിന് ഏറ്റവും നന്ദി കമ്മട്ടിപ്പാടത്തിന്റെ സംവിധായകന്‍ രാജീവ് രവിയോടും നിര്‍മ്മതാവ് പ്രേം സാറിനോടുമാണ്. ഇത്രയും കാലം ഞാനത് എവിടെയും പറഞ്ഞിരുന്നില്ല. ഈ അവാര്‍ഡ് വരാന്‍ വേണ്ടി...
View Articleഅതി ജീവനത്തിന്റെ അഭിനയ മികവിന് അര്‍ഹമായ അംഗീകാരം; വഴിതെളിയിച്ചത് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയ തങ്ങളുടെ ശക്തിതളിയിച്ച് വിജയം നേടി… വിനായകനെന്ന അഭിനയ പ്രതിഭയക്ക് വേണ്ടി ഒപ്പം നിന്ന് സംസ്ഥാന സിനിമാ പുരസ്‌ക്കാരത്തില്‍ വിനായകന് അര്‍ഹതയ്ക്കുള്ള അംഗീകാരം...
View Articleഅമലാപോളിന്റെ നഗ്ന ചിത്രങ്ങള്‍ സുചിത്ര ലീക്ക്‌സില്‍; മലയാളത്തിലെ താര...
കോളിവുഡിനെ വിറപ്പിച്ച ട്വിറ്റര്‍ ലീക്കുകള്‍ മലയാളത്തിലെ താരസുന്ദരിമാരേയും വേട്ടയാടുന്നു ? എറ്റവുമൊടുവില്‍ ചാനല്‍ അവതാരകയുടെ ഹാക്ക് ചെയ്ത ട്വിറ്റര്‍ വഴി പുറത്ത് വിട്ടത് അമലപോളിന്റെ നഗ്ന...
View Articleഞാന്‍ പാവം കൊച്ചിക്കാരന്‍; അസൂയയും അഹങ്കാരവുമുള്ള സാധാരണക്കാരന്‍; എനിക്ക്...
ഞാന്‍ ഒരു പാട് വെറുതെ സംസാരിക്കും. ടിവിയിലോ അഭിമുഖങ്ങളിലോ വെറുതേ ഒരോന്നു പറഞ്ഞാല്‍ അത് എന്നെത്തന്നെ തിരിഞ്ഞുകൊത്തും. എന്തിനാ വെറുതെ… കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് മികച്ച നടനായ വിനായകന്‍ തന്റെ...
View Articleപപ്പയെന്ന് വിളിച്ചു ചെന്ന കുരുന്നുകളെ മധ്യവയസ്‌ക്കന്‍ ലൈംഗീകമായി...
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. ആലുവ മൂപ്പത്തടം സ്വദേശി ഉണ്ണി തോമസ് (52)നെയാണ് ബിനാനിപുരം പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്....
View Articleമെക്‌സിക്കന്‍ അപാരതകളില്‍ അഭിരമിക്കുന്ന കുട്ടിസഖാക്കള്‍ വായിച്ചറിയാന്‍;...
റഷ്യന്‍ വിപ്ലവത്തിന്റെ സുവര്‍ണ്ണ ബാലന്‍ എന്ന് സാക്ഷാല്‍ ലെനിന്‍ വിശേഷിപ്പിച്ചത് ബുഖാറിനെ ആണ്. എഴുത്തുകാരനും കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയും ആയിരുന്ന നിക്കോളാസ് ബുക്കാറിന്‍. പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ...
View Articleമോഡി പങ്കെടുക്കുന്ന പരിപാടിയില്‍ തട്ടമിടാന്‍ വിലക്ക്; ജനപ്രതിനിധികളെ...
കൊച്ചി: ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്ക് നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയ പ്രതിനിധികള്‍ക്ക് തട്ടമിടാന്‍ വിലക്ക്. ഗുജറാത്തിലെ...
View Articleകാറില്‍ അതിക്രമിച്ചുകയറിയ പള്‍സര്‍ സുനി നടിയുടെ ടീ ഷര്‍ട്ട് അഴിപ്പിച്ചു;...
കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ ഇരയായ നടിയുടെ മൊഴിപകര്‍പ്പ് പുറത്ത്. ക്രൂരമായ പീഡനങ്ങള്‍ തുറന്ന് പറയുന്ന പോലീസ് രേഖകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നടിയെ തട്ടികൊണ്ട് പോയതിനുശേഷം...
View Articleഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ് ബി എസ് ഷിജുവിന്
ന്യൂഡല്‍ഹി: ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ലോധി റോഡിലെ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പാലസ്തീന്‍ അംബാസിഡര്‍ വയല്‍ അല്‍ബത്തറേഖിയും പ്രമുഖ ഹോളിവുഡ്...
View Articleപോലീസ് കാവലില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം; കമിതാക്കളെ ഓടിച്ചിട്ട് തല്ലി
കൊച്ചി: മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ ഗുണ്ടായിസത്തിന് കൂട്ട് കേരള പോലീസ്. മറൈന്‍ ഡ്രൈവില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനെതിരെ പ്രതിഷേധവുമായാണ് ശിവസേന ഗുണ്ടകള്‍ അഴിഞ്ഞാടിയത്....
View Article