യോഗ്യത പത്താം ക്ലാസ് മാത്രം; ചികിത്സിച്ചത് പതിനായിരങ്ങളെ; വ്യാജ ഡോക്ടർ പിടിയിൽ
സ്വന്തം ലേഖകൻ ചങ്ങനാശേരി: പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം കൈമുതലാക്കി സാധാരണക്കാരെ ചികിത്സയിലൂടെ പറ്റിച്ചിരുന്ന വ്യാജ ഡോക്ടർ പൊലീസ് പിടിയിലായി. പ്രതിദിനം നൂറുകണക്കിനു രോഗികളെയാണ് ഇയാൾ ചികിത്സിച്ചു...
View Articleഅൽഭുതകരമായ കണ്ടെത്തൽ !.. വേദനിക്കുന്ന ഓർമ്മകൾ മായിച്ചു കളയാം .
വേദനിപ്പിക്കുന്ന ഓർമകൾ ഇനി മായിച്ച് കളയാംചില ഓർമകൾ എത്ര മായിച്ചു കളയാൻ ശ്രമിച്ചാലും മനസിൽ തങ്ങി നിൽക്കും. വേദനിപ്പിക്കുന്ന ഓർമകൾ പ്രത്യേകിച്ച്. അത്തരം ഓർമകൾ ഇല്ലാത്ത മനുഷ്യരില്ല എന്നുതന്നെ പറയാം. ഈ...
View Articleപിന്തുണ തേടി സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തിയ ലക്ഷ്മിനായര്‍ നാണം കെട്ട്...
തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ സിപിഐയുടെ പിന്തുണ തേടി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തിയ ലക്ഷ്മിനായര്‍ക്ക് നാണംകെട്ട മടക്കം. തിരുവനന്തപുരത്ത് എംഎന്‍ സ്മാരകത്തിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍...
View Articleപാക്കിസ്ഥനടക്കം അഞ്ച് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് കുവൈത്ത് വിസ...
കുവൈറ്റ് സിറ്റി: പാകിസ്താന്‍ അടക്കം അഞ്ച് മുസ്ലിം ഭൂരിപക്ഷരാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ഇറാഖ്, സിറിയ, അഫ്ഗാനിസ്താന്‍, ഇറാന്‍...
View Articleലക്ഷ്മി നായര്‍ക്ക് എതിരെ ആദായനികുതി വകുപ്പ് അന്വേഷണം
ലോ അക്കാദമി സമരത്തില്‍ സിപിഐയുടെ പിന്തുണ തേടി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തിയ ലക്ഷ്മിനായര്‍ക്ക് നാണംകെട്ട മടക്കം. തിരുവനന്തപുരത്ത് എംഎന്‍ സ്മാരകത്തിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ലക്ഷ്മി നായരുടെ...
View Articleസ്വാശ്രയ സ്ഥാപനങ്ങളെ നിരീക്ഷിക്കാന്‍ റെഗുലേറ്ററി കമ്മിറ്റി
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി റെഗുലേറ്ററി കമ്മിറ്റി. വിവാദങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്നലെ...
View Articleലോ അക്കാഡമി സമരത്തില്‍ എസ് എഫ് ഐ നിലപാടിനെതിരെ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ്;...
തിരുവനന്തപുരം: ലോ അക്കാഡമി സമരത്തില്‍ എസ്എഫ്‌ഐ സ്വീകരിച്ച ഇരട്ടത്താപ്പിനെതിരെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയരുകയാണ്. സമരത്തെ പരാജയപ്പെടുത്താനായി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച...
View Articleവിശ്വസ്തരെ തൊട്ടപ്പോള്‍ മുഖ്യമന്ത്രിയ്ക്കും പൊളളി; ടിപി ദാസനെ പ്രതിയാക്കിയത്...
തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം നല്‍കി ഭരണത്തിലേറിയ പിണറായി സര്‍ക്കാര്‍ ഒന്നും ശരിയാക്കിയില്ലെങ്കിലും കേരളത്തിലെ അഴിമതിക്കാരെ കയ്യോടെ പൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. മുഖം...
View Articleഇ അഹമ്മദ് എംപി മരിച്ചിട്ടും ബജറ്റ് മാറ്റിവയ്ക്കാഞ്ഞത് വസന്ത പഞ്ചമി മൂലം ?
ന്യൂഡല്‍ഹി: സിറ്റിങ് എം.പിയായ ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു മരിച്ചിട്ടും ബജറ്റ് മാറ്റിവയ്ക്കാന്‍ തയ്യാറാകാതിരുന്നത് വസന്ത പഞ്ചമി മൂലമെന്ന് റിപ്പോര്‍ട്ട്. വസന്ത പഞ്ചമി ദിനമായ ഫെബ്രുവരി ഒന്നിന്...
View Articleകൊല്ലപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരിയ്ക്ക് മനേജരില്‍ നിന്ന്...
കോഴിക്കോട്: കൊല്ലപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരി രസില രാജുവിന് മാനേജരില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍. പുണെ ഹിന്‍ജേവാഡി ഇന്‍ഫോസിസില്‍ കൊല്ലപ്പെട്ട കോഴിക്കോട് പയിമ്പ്ര സ്വദേശി രസീല രാജുവിനെ...
View Articleലോ അക്കാദമിയിലെ ജാതീയ അധിക്ഷേപം; പോലീസ് അപഹസിക്കുന്നതായും അന്വേഷണത്തില്‍...
തിരുവനന്തപുരം: ലക്ഷ്മി നായര്‍ നടത്തിയ ജാതീയ പീഡനങ്ങളില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ പരാതി നല്‍കിയ എഐഎസ്എഫ് നേതാവ് രംഗത്ത്. ലോ അക്കാദമി സമരത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ന്ന...
View Articleലക്ഷ്മിനായരും പിണറായി വിജയനും തമ്മിലുളള ആഭാസ നൃത്തവുമായി സംഘപരിവാറിന്റെ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരെയും അവഹേളിച്ച് ആഭാസനൃത്തത്തിന്റെ വിഡീയോ. മുഖ്യമന്ത്രിയെ അവഹേളിക്കുന്ന വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ...
View Articleബാഗിനുള്ളിൽ വസ്ത്രം ഒളിപ്പിച്ച് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങി; റയിൽവേ...
ക്രൈം ഡെസ്‌ക് കോട്ടയം: പ്രണയം നടിച്ചു പ്ലസ് വൺ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റയിൽവേ സ്റ്റേഷനിലെത്തി യൂണിഫോം മാറിയ ശേഷമാണ് പെൺകുട്ടി യുവാവിനൊപ്പം...
View Articleഫേയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ടു ഒരുമിച്ച് താമസിച്ചു; ഒടുവില്‍ കൊന്ന്...
ഭോപ്പാല്‍: ഫേയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി ഒരുമിച്ച് താമസിക്കുകയു പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അവിശ്വസനീയമായ കഥയാണ് ഇയാളെ കുറിച്ച് പോലീസിന്...
View Articleലോ അക്കാദമി സമരം; നാളെ വിദ്യാര്‍ത്ഥികളുമായി വിദ്യാഭ്യാസ മന്ത്രിയുടെ...
തിരുവനന്തപുരം: ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ച് നാള ചര്‍ച്ച നടത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം. ഇനിയുള്ള ചര്‍ച്ചകള്‍ വിദ്യാഭ്യാസ മന്ത്രിയുമായിട്ടുമാത്രമെന്ന് വിദ്യാര്‍ത്ഥികളുടെ...
View Articleലൈബ്രറി വരാന്തയില്‍ വീണിട്ടും എഴുന്നേറ്റ് നിന്ന് ലക്ഷ്മി പറഞ്ഞു,ആദര്‍ശാണ്...
കോട്ടയം :ശരീരം മുഴുവന്‍ ആളിപ്പടരുന്ന തീയുമായി അലറിക്കരഞ്ഞ് ഓടിവരുന്ന ലക്ഷ്മിയെ ഒരു പ്രാവശ്യം നോക്കാനേ എസ്എംഇയിലെ സുരക്ഷാ ജീവനക്കാരനായ വി.ടി.ഹരികുമാറിനു കഴിഞ്ഞുള്ളൂ. ഇന്നലെ ഉച്ചയോടെ സുരക്ഷാ...
View Articleസര്‍ക്കാര്‍ നല്‍കിയ കുട്ടികള്‍ക്കുള്ള ആനുകൂല്യം വ്യാജരേഖ ചമച്ച്...
ഡബ്‌ളിന്‍: വിദേശത്ത് ജോലിചെയ്യുന്നപലര്‍ക്കും ആരാജ്യങ്ങളിലെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാറുണ്ട്. വിദേശത്തെ ഉയര്‍ന്ന ശമ്പളത്തിനൊപ്പം ഈ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പക്ഷെ വ്യാജരഖയുണ്ടാക്കി...
View Articleഒരു കോടിയുടെ പുതിയ രണ്ടായിരം നോട്ടുമായി രണ്ടുപേര്‍ പിടിയില്‍; വാഹന...
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ മധുവിഹാറില്‍നിന്ന് ഒരു കോടിയുടെ പുതിയ 2000 രൂപ നോട്ടുകളുമായി രണ്ടുപേര്‍ പിടിയില്‍. അശോക്, റംസാന്‍ അലി എന്നിവരാണ് പൊലിസ് പിടിയിലായത്. പോലീസ് നടത്തിയ പതിവു...
View Articleപ്രസ്താവനകളല്ല പ്രവര്‍ത്തിയാണ് വേണ്ടതെന്ന് എല്‍ജിബിറ്റി പ്രവര്‍ത്തകര്‍;...
സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാക്കുന്ന നിയമം റദ്ദ് ചെയ്യണമെന്ന് ഡിവൈഎഫഐ ദേശീയ സമ്മേളനം പ്രമേയം പാസ്സാക്കിയിരുന്നു. ലൈംഗീക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കണമെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍...
View Articleമകന്‍ മറ്റൊരു മതത്തില്‍ നിന്നും വിവാഹം കഴിക്കുന്നതില്‍ തനിക്കോ ഭാര്യയ്ക്കോ...
കണ്ണൂര്‍: ധ്യാന്‍ ശ്രീനിവാസന്റെ വിവാഹവാര്‍ത്തയോട് പ്രതികരിച്ച് ശ്രീനിവാസന്‍. മകന്‍ മറ്റൊരു മതത്തില്‍ നിന്നും വിവാഹം കഴിക്കുന്നതില്‍ തനിക്കോ ഭാര്യയ്ക്കോ യാതൊരു എതിര്‍പ്പും ഇല്ലെന്നും ശ്രീനിവാസന്‍...
View Article