അരുണാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി...
ന്യൂഡല്‍ഹി:രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയതു. രാഷ്ട്രീയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ നബാം ടുക്കിയെ...
View Articleമുസ് ലിം ലീഗിന്‍റെ കേരളയാത്ര തുടങ്ങി
കാസര്‍കോട്: ‘സൗഹൃദം, സമത്വം, സമന്വയം’ എന്ന സന്ദേശവുമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലിം ലീഗ് കേരളയാത്രക്ക് തുടക്കം. വൈകീട്ട് അഞ്ചിന് മഞ്ചേശ്വരം ഹൊസങ്കടിയില്‍ സജ്ജമാക്കിയ...
View Articleമക്കളേ മറക്കരുത്…അമ്മയുടെ സംസ്‌കാരം ഇന്നാണ്.. വൃദ്ധസദനത്തില്‍ കിടന്നു മരിച്ച...
തിരുവനന്തപുരം :വൃദ്ധസദനത്തില്‍ കിടന്നു മരിച്ച അമ്മയുടെ മൃതശരീരം പോലും അവഗനിച്ച ഡോക്ടറായ മകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ മകനും !..ഈ കൊച്ചു കേരളത്തില്‍ തന്നെ . പെറ്റുവളര്‍ത്തി വലുതാക്കിവിട്ട അമ്മയുടെ...
View Articleറിയോയുടെ ആകാശത്തു പറന്നുയരാന്‍ ജെയ്ഷ വിദേശ പരിശീലനത്തിലേയ്ക്ക്
മാനന്തവാടി: റിയോയിലെ നക്ഷത്രക്കൂട്ടത്തിനിടെ മെഡല്‍ പ്രതീക്ഷയുമായി ഒ.പി. ജെയ്ഷ. ഓഗസ്റ്റില്‍ ബ്രസീലിലെ റിയോ ഡി ജനീറോ വേദിയാകുന്ന ഒളിമ്പിക്‌സില്‍ മെഡല്‍ ലക്ഷ്യമിട്ട് മലയാളത്തിന്റെ അഭിമാന താരം ഒ.പി. ജെയ്ഷ...
View Articleദുരൂഹത നീക്കാതെ കല്‍പനയുടെ വിയോഗം,ഞെട്ടിത്തരിച്ച് സിനിമലോകം,
തിരുവനന്തപുരം: മലയാളിയെ ചിരിപ്പിക്കുക മാത്രമേ കൽപ്പന ചെയ്തിരുന്നുള്ളൂ. മലയാളിയുടെ മനോരമയായി ഏവരേയും ചിരിപ്പിച്ച അൽഭുത പ്രതിഭ. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നതും ഹാസ്യത്തിൽ പൊതിഞ്ഞാണ്....
View Articleബാബുവിന്റെ രാജി ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി യുടെ തിരക്കിട്ട നീക്കം,ആഭ്യന്തര...
കൊച്ചി:മന്ത്രി ബാബുവിന്റെ രാജിയൊഴിവാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ തിരക്കിട്ട ശ്രമം.മന്ത്രിയുടെ രാജികത്ത് ഗവര്‍ണ്ണറുടെ പക്കലെത്തിക്കാതെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.വിജിലന്‍സ് കോടതി...
View Articleസോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി എത്തി,ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി...
തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ മൊഴി നൽകാൻ മുഖ്യമന്ത്രി അന്വേഷണ കമ്മീഷൻ മുമ്പാകെ ഹാജരായി. തൈക്കാട് ഗസ്റ്റ്ഹൗസിലാണ് സോളാർ ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ മൊഴി നൽകാൻ ഉമ്മൻ ചാണ്ടി എത്തിയത്. സംസ്ഥാനത്തിന്റെ...
View Articleബാര്‍കോഴകേസില്‍ വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല.സര്‍ക്കാരിന്വന്‍...
കൊച്ചി:ബാര്‍കോഴ കേസില്‍ സര്‍ക്കാരിന് വന്‍തിരിച്ചടി.കെ ബാബുവിനെതിരാര വിജിലന്‍സ് കോടതി ഉട്ടരവിന് സ്റ്റേ വേണമെന്ന് ആവശ്യപെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളീ.ബാബുവിന്റെ രാജിയൊഴിവാക്കാനായി...
View Articleഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവം അന്വേഷണത്തിന് ഡിജിപിയുടെ...
തിരുവനന്തപുരം: സരിതാ നായര്‍ക്ക് ശേഷം കേരളത്തെ പിടിച്ചുകുലുക്കാന്‍ കോട്ടയം സ്വദേശിനി എയ്ഞ്ചലും. കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച പെണ്‍പടയുടെ കൂട്ടത്തിലേക്ക് ഏയ്ഞ്ചലും. സംസ്ഥാനത്തെ പ്രമുഖ ഐ എ എസ്...
View Articleആദ്യം ഞെട്ടല്‍,പിന്നെ ആഘോഷം.കണ്ണൂര്‍ കണ്ണവം വനത്തില്‍ പതമശ്രീ ലഭ്യത ആഘോഷിച്ച്...
കണ്ണൂര്‍:മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്ത കൊടും വനത്തിനുള്ളില്‍ വച്ചാണ് പ്രശസ്ത സംവിധായകന്‍ രാജമൗലി തനിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചത് അറിഞ്ഞത്.തനിക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ പുരസ്‌കാരമാണ്...
View Articleനിയമസഭാ തിരഞ്ഞെടുപ്പില്‍ താര പോരാട്ടം: പ്രചാരണത്തിലും മത്സരത്തിലും...
തിരുവനന്തപുരം: ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മലയാള സിനിമയിലെ താരങ്ങള്‍ തമ്മിലുള്ള സൂപ്പര്‍ പോരാട്ടമായി മാറുമെന്നു റിപ്പോര്‍ട്ടുകള്‍. ഇന്നസെന്റിന്റെ നേതൃത്വത്തില്‍ മമ്മൂട്ടിയും ഒരു പിടി...
View Articleസരിതയെ മൂന്ന് തവണ കണ്ടിരിക്കാം,ചാണ്ടി ഉമ്മനും തോമസ് കുരുവിളയുമായി ബിസിനസ്...
തിരുവനന്തപുരം: മകൻ ചാണ്ടി ഉമ്മനും തോമസ് കുരുവിളയും തമ്മിൽ ബിസിനസ് ഇടപാടൊന്നുമില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ കമ്മീഷനു മുന്നിൽ മൊഴി നൽകവെയാണു മുഖ്യമന്ത്രിയുടെ പരാമർശം.തോമസ് കുരുവിളയുടെ...
View Articleഅറംപറ്റിയ സിനിമകള്‍; ഒടുവില്‍ ഇരയായി കല്‍പനയും..!
മലയാള സിനിമയില്‍ ചില അറംപറ്റലുകള്‍ മലയാളിക്കു സമ്മാനിച്ചത് വേര്‍പ്പാടിന്റെ വേദന മാത്രമല്ല, ഒരിക്കലും നികത്താനാവാത്ത കനത്ത നഷ്ടം കൂടിയാണ്. ആ അറംപറ്റലുകളുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയായി...
View Articleദേശീയഗാനത്തെ തച്ചങ്കരി അപമാനിച്ചു ?ദേശീയഗാനം പാടിയപ്പോള്‍ തച്ചങ്കരിയുടെ...
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരി വിവാദത്തില്‍. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ പി സദാശിവം തിരുവനന്തപുരം സെന്‍ട്രല്‍...
View Articleകല്‍പന അനശ്വരയായി,മലയാളത്തിന്റെ സ്വന്തം സഹോദരിക്ക് കണ്ണീരില്‍ കുതിര്‍ന്ന...
കൊച്ചി:മലയാളത്തിന്റെ സ്വന്തം കല്‍പന ഇനി ദീപ്തമായ ഓര്‍മ.തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലെ അഗ്നിനാളം ചിരിയുടെ മാലപ്പടക്കവും നടനത്തിന്റെ സൗകുമാര്യവും ആസ്വാദകര്‍ക്ക് നല്‍കിയ കലാകാരിയുടെ ഭൗതികശരീരം...
View Articleഹോംസ്‌റ്റേയുടെ മറവില്‍ കൊച്ചിയില്‍ നടക്കുന്നത് അനാശാസ്യമെന്നു പൊലീസ്...
കൊച്ചി: ഹോംസ്‌റ്റേയുടെ മറവില്‍ കൊച്ചിയില്‍ വ്യാപകമായ രീതിയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും പെണ്‍വാണഭവും നടക്കുന്നതായി റിപ്പോര്‍ട്ട്. പൊലീസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ചുള്ള...
View Articleസോളാര്‍ തട്ടിപ്പ്; ഓഫിസിനു ബന്ധമില്ലെന്നു മുഖ്യമന്ത്രി: പിന്നെന്തിനു ജോപ്പനെ...
കൊച്ചി: സോളാര്‍ കമ്മീഷനു മുന്നില്‍ 14 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനും തെളിവു നല്‍കലിനും വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണകളെന്നു വ്യക്തമാകുന്നു. സോളാര്‍ കേസിനു...
View Articleതുടക്കം കലക്കി ഇന്ത്യ: അഡ്‌ലെയ്ഡില്‍ അരങ്ങു വാണ് കോഹ്ലി
അഡ്‌ലെയ്ഡ്: രോഹിത്തിന്റെ വെടിക്കെട്ട്, കോഹ്ലിയുടെ തകര്‍ത്താട്ടം, അവസാനിപ്പിക്കാന്‍ ധോണിയും സുരേഷും. ബൗളിങ്ങില്‍ നെഹ്‌റയുടെ തിരിച്ചു വരവും അരങ്ങേറ്റക്കാരന്‍ ബൂമ്രയും ചേര്‍ന്നപ്പോള്‍ ആദ്യ ട്വന്റി 20...
View Articleബാര്‍കോഴയില്‍ ശിവകുമാറിനും രമേശ് ചെന്നിത്തലക്കും പങ്കാളിത്തം –ബിജു രമേശ്
കോഴിക്കോട്: ബാര്‍ കോഴയില്‍ പങ്കാളിത്തമുളള കോണ്‍ഗ്രസിലെ നാലാമത്തെ മന്ത്രി രമേശ് ചെന്നിത്തലയാണെന്ന് ബിജു രമേശിെന്റെ വെളിപ്പെടുത്തല്‍. കേസ് അട്ടിമറിക്കുന്നതിന് പിന്നില്‍ ചെന്നിത്തലയാണെന്നും ബിജു രമേശ്...
View Articleഅഴിമതി: എഡിജിപി ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി
തൃശൂര്‍: സര്‍ക്കാരിന് നികുതിയിനത്തില്‍ ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയതിന് എഡിജിപി: ആര്‍. ശ്രീലേഖക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. സ്‌കൂള്‍ വാഹനങ്ങളുടെ മറവില്‍...
View Article