സ്വന്തം ലേഖകൻ
നാഗ്പൂർ: പൊലീസുകാരന്റെ മകളെ സുഹൃത്തുക്കളായ നാട്ടുകാർ ചേർന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് ചാക്കിൽക്കെട്ടി കുഴിച്ചിട്ടു. കഴിഞ്ഞ തിങ്കളാഴ്ച അംബർനാഥിലായിരുന്നു സംഭവം. നാഗ്പൂർ സ്വദേശിയായ എസ്.ഐയുടെമകളായ സോഫ്റ്റ് വെയർ എൻജിനീയറായ പെൺകുട്ടികയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തും നാഗ്പൂർ സ്വദേശിയുമായ നിഖിലേഷ് പാട്ടിൽ, ഇയാളുടെ സുഹൃത്ത് അക്ഷയ് എന്നിവരെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച നിഖിലേഷും സുഹൃത്തും ചേർന്ന് കാറിൽ യുവതിയെകാണാൻ വീട്ടിലെത്തിയത്. തുടർന്നു യുവതിയുമായി സംസാരിച്ചു നിൽക്കുന്നതിനിടെ യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി ചാക്കിൽക്കെട്ടി റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
The post പൊലീസുകാരന്റെ മകളെ കൊന്നു; ചാക്കിൽകെട്ടി കുഴിച്ചിട്ടു: കൊല നടത്തിയത് സുഹൃത്തുക്കൾ ചേർന്ന് appeared first on Daily Indian Herald.