കയ്യേറ്റ മാഫിയയോടൊപ്പമാണ് സംസ്ഥാനസർക്കാരെന്ന് തെളിയിക്കുന്ന നടപടിയാണ് ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലമാറ്റം. നിയമവും പൊതുതാല്പര്യവുമനുസരിച്ച് ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് നിലനിൽപ്പില്ല എന്ന തെറ്റായ സന്ദേശമാണ് ഇതിലൂടെ സർക്കാർ നൽകുന്നത്. സ്വാഭാവിക ഭരണനടപടിയെന്ന് ആരു വിശേഷിപ്പിച്ചാലും യഥാർത്ഥ്യം സാമാന്യബുദ്ധിയുള്ള ആർക്കും തിരിച്ചറിയാനാകും.
The post ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റം: വി.എം. സുധീരൻ appeared first on Daily Indian Herald.