മഹിജ ബി.ജെ.പിയുടെ കയ്യിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയയനോട് കാണാന്‍...
മലപ്പുറം:ജിഷ്ണുവിെന്‍റ അമ്മ മഹിജക്കെതിരായ പരാമര്‍ശവുമായി മന്ത്രി എം.എം മണി. മഹിജ ബി.ജെ.പിയുടെയും ആര്‍.എസ്.എസിെന്‍റയും യു.ഡി.എഫിെന്‍റയും കയ്യിലായിരിക്കയാണ്. അവരുടെ മകെന്‍റ മരണവുമായി ബന്ധപ്പെട്ട്...
View Articleക്രമസമാധാന നില തകരുന്നു…?മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു
തിരുവനന്തപുരം: ക്രമസമാധാന നില തകരുന്നു…? സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നുവെന്ന പരാതികള്‍ക്കിടെ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇൗ മാസം 22, 24, 29, 30 തിയതികളിലായാണ്...
View Articleപോലീസ് അതിക്രമത്തെ ആവര്‍ത്തിച്ച് ന്യായികരിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥാനാത്ത്...
തിരുവനന്തപുരം :പോലീസ് അതിക്രമത്തെ ആവര്‍ത്തിച്ച് ന്യായികരിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥാനാത്ത് തുടരാനുള്ള അര്‍ഹതയില്ല: വി.എം. സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് .ഇന്നലെ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ അരങ്ങേറിയ...
View Articleമോദി ഭാര്യ ഉപേക്ഷിക്കാന്‍ കാരണം മോദിക്ക് ജീവശാസ്ത്ര...
കൊച്ചി :പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായ അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എംഎം മണി. മോദിയ്ക്ക് ജീവശാസ്ത്രപരമായ കുഴപ്പമുണ്ടെന്നും അതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിച്ചത് എന്നും ആണ് എംഎം മണിയുടെ...
View Articleവിമാനയാത്രീകരെ ആശങ്കയിലാഴ്ത്തി ആകാശ ഗര്‍ത്തങ്ങള്‍ വര്‍ദ്ധിക്കുന്നു; ആഗോള...
വിമാനയാത്രീകരെ ആശങ്കയിലാഴ്ത്തി ആകാശ ഗര്‍ത്തങ്ങള്‍ വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍. ഇത്തരം കുഴികളില്‍ അകപ്പെടുന്നത് വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം വളരെ പേടിപ്പെടുത്തുന്ന അവസ്ഥയാണ്. ‘ റ്റര്‍ബ്യലന്‍സ്’...
View Articleകോടതിയിലെത്തിയ മംഗളം ജീവനക്കാരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചു; അജിത് കുമാറും...
തിരുവനന്തപുരം: ഹണിട്രാപ് കേസില്‍ കുടുങ്ങിയ മംഗളം ലേഖകര്‍ക്ക് ജയിലിനു പിന്നാലെ കോടതിയിലും മര്‍ദ്ദനം. ഇന്ന് രാവിലെ കോടതിയിലെത്തിച്ച അജിത് കുമാര്‍, ജയചന്ദ്രന്‍ എന്നിവരെയാണ് അഭിഭാഷകര്‍ മര്‍ദ്ദിച്ചത്....
View Articleഡല്‍ഹി ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ പോലിസിന്റെ കോലം കത്തിച്ചു കത്തിച്ചു;...
ന്യൂഡല്‍ഹി: ജിഷ്ണുവിഷയത്തില്‍ ഡല്‍ഹി ജെഎന്‍യുവില്‍ മുഖ്യമന്ത്രി പിണറായിക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം.കേരള പൊലീസിന്റെ കോലം കത്തിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ രാത്രി...
View Articleറണ്‍വേയില്‍ രണ്ടുവിമാനങ്ങള്‍ മുഖാമുഖം; മഹാദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂഡല്‍ഹി: റണ്‍വേയില്‍ നേര്‍ക്കുനേര്‍ വിമാനങ്ങള്‍. തലനാനിഴയ്ക്ക് ഒഴിവായത് മഹാദുരന്തം. ഡല്‍ഹിയിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ലാന്‍ഡ്...
View Articleപിണറായി വിജയന്‍ കെഎം ഷാജഹാനെതിരെ പകവീട്ടുന്നു; ലാവലിന്‍ കേസിലെ പകയെന്ന് അമ്മ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി വിഎസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്റെ അമ്മ എല്‍.തങ്കമ്മ. ലാവ്‌ലിന്‍ കേസില്‍ സത്യം...
View Articleജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ അതിക്രമത്തെ ന്യായികരിച്ച് സിപിഎമ്മും;...
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് അതിക്രമത്തെ ന്യായികരിച്ച് സിപിഎമ്മും. നേരത്ത മുന്നണിക്കുള്ളില്‍ നടപടിയെ എതിര്‍ത്തിരുന്നെങ്കിലും മുഖ്യമന്ത്രിയും ന്യായികരിച്ച്...
View Articleജിഷ്ണുവിന്റെ അമ്മയെ പരിഹസിച്ച് മന്ത്രി എംഎം മണി; യുഡിഎഫിന്റേയും ബിജെപിയുടേയും...
മലപ്പുറം: ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊതുവേദിയില്‍ പരിഹസിച്ച് മന്ത്രി എംഎം മണി. യുഡിഎഫിന്റേയും ബിജെപിയുടേയും കയ്യിലാണ് മഹിജയെന്നും മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍...
View Articleപഠിക്കാനായി പണം കണ്ടെത്താന്‍ യുവതി കന്യാകത്വം വില്‍പ്പനടത്തി നേടിയത് പതിനേഴ്...
പഠിക്കാനായി കന്യാകാത്വം ലേലത്തിനുവച്ച യുവതിയുടെ കഥയാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്. അലക്‌സാണ്ട്ര കെഫ്രന്‍ എന്ന ഈ പതിനെട്ടുകാരി പഠനത്തിനുള്ള പണം കണ്ടെത്തുന്നതിനാണ് കന്യാകത്വം വില്‍പ്പനയ്ക്ക്...
View Articleഡിജിപിയെ കാണാനെത്തിയ തോക്ക് സ്വാമിയ പൊക്കി കലാപാകാരിയാക്കി; പോലീസും...
തിരുവനന്തപുരം: ഡിജിപിയെ കാണാനെത്തിയ തോക്കുസ്വാമിയെ പോലീസ് കള്ളകേസില്‍ കുടുക്കുകയാടയിരുന്നുവെന്ന് സൂചന. ജിഷ്ണുവിന്റെ സമരവുമായി യാതൊരു ബന്ധവുമില്ലാത്ത സ്വാമി തൊട്ടടുത്ത കടയില്‍...
View Articleധ്യാന്‍ ശ്രീനിവാസനും അര്‍പ്പിതയും വിവാഹിതയായി; വിവാഹ സത്കാരം പത്തിന് കൊച്ചിയില്‍
ശ്രീനിവാസന്റെ മകനും വിനീത് ശ്രീനിവാസന്റെ സഹോദരനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. തിരുവനന്തപുരം ആനയറയിലെ സെബാസ്റ്റ്യന്‍ ജോര്‍ജിന്റെ മകള്‍ അര്‍പ്പിതയാണ് വധു. രാവിലെ കണ്ണൂര്‍ വാസവ ക്ലിഫ്...
View Articleമകളെ ശല്യം ചെയ്തതിന് പരാതി നല്‍കിയ പിതാവിനെ യുവാവ് കുത്തിക്കൊന്നു
ഡല്‍ഹി : ഡല്‍ഹിയിലെ അമര്‍ കോളനിയിൽ മകളെ ശല്യപ്പെടുത്തിയതിനു പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ യുവാവ് പിതാവിനെ കുത്തിക്കൊന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. പ്രതിയെ പൊലീസ് പിടികൂടി. നാലു...
View Articleമുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം; ജിഷ്ണുവിന്റെ അമ്മയ്യുടെ...
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് പോലീസ് മര്‍ദ്ദനമേറ്റില്ലെന്നും പിടിച്ചെഴുന്നേല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. കസ്റ്റഡിയിലെടുത്തതിന് ശേഷം പോലീസ് വാനില്‍...
View Articleമൂന്നാറിലെ കയ്യേറ്റങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നു സി.ആർ ചൗധരി
മൂന്നാര്‍: കേന്ദ്ര മന്ത്രി സി.ആർ.ചൗധരി മൂന്നാറിൽ ഭൂമി കയ്യേറ്റമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.മൂന്നാറിലെ കയ്യേറ്റങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു കേന്ദ്രമന്ത്രി പറഞ്ഞു.ചിത്തിരപുരം...
View Articleവിന്‍ഡോസ് 10 പ്രത്യേകം നല്കികൊണ്ട് ചൈനയ്ക്ക് മുന്നില്‍ മൈക്രോസോഫ്റ്റ്
ചൈനയിലെ ഉപഭോക്താക്കള്‍ക്കു വേണ്ടി മൈക്രോസോഫ്റ്റ് പ്രത്യേകം വിന്‍ഡോസ് 10 ഓപ്പറേറ്റിംങ് സിസ്റ്റവുമായി രംഗത്ത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള വിന്‍ഡോസിന് ചൈനയില്‍...
View Articleപീഡനങ്ങൾ തുടർക്കഥയാകുന്നു; തിരുവനന്തപുരത്ത് 57കാരി ബലാത്സംഗത്തിന് ഇരയായതായി...
തിരുവനന്തപുരം: ശംഖുമുഖം വെട്ടുകാടിന് സമീപം മദ്ധ്യവയസ്‌കയെ ബലാത്സംഗം ചെയ്തതായി പരാതി. 57 വയസുള്ള സ്ത്രീയുടെ പരാതിയില്‍ വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചെത്തിയ...
View Articleകുരങ്ങന്‍മാര്‍ വളര്‍ത്തിയെ കുട്ടിയെ തേടി ആരുമെത്തിയില്ല;സംസാരിക്കാനറിയാതെ...
കുരങ്ങുകൾക്കൊപ്പം ജീവിച്ച മൗഗ്ലി ഗേൾ എന്ന പെൺകുട്ടിയെ ലക്‌നൗവിലുള്ള സര്‍ക്കാര്‍ ഓർഫനേജിലേക്കു മാറ്റി.കുട്ടിയുടെ ബന്ധുക്കളെ കണ്ടത്താനായി പൊലീസ് എല്ലാ മാധ്യമങ്ങളിലും പരസ്യം കൊടുത്തിരുന്നു. എന്നാല്‍...
View Article