പോണ്‍താരമാകാന്‍ മിസ് കൊളംബിയ തയ്യാര്‍. പക്ഷേ ഒരു ദശലക്ഷം ഡോളര്‍ പ്രതിഫലമായി നല്‍കണമെന്നാണ് ആവശ്യം. തന്റെ ശരീരത്തിന് വിലയുണ്ടെന്നും പോണ്‍താരമാകാന്‍ തന്റെ സെലിബ്രിറ്റി ഇമേജ് നല്ലതാണെന്നും അതിനനുസരിച്ച് പ്രതിഫലം വേണമെന്നുമാണ് മിസ് കൊളംബിയയാ അരിയാന്റ ഗ്യൂട്ടിറസിന്റെ ആവശ്യം.
വിശ്വസുന്ദരി പട്ടം ചുണ്ടിനും കപ്പിനുമിടയിലാണ് അരിയാന്റയ്ക്ക് കൈവിട്ടുപോയത്. അരിയാന്റയാണ് റണ്ണറപ്പ്.പോണ്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമാണെന്ന് അരിയാന്റ പറഞ്ഞതോടെ പോണ്‍ചിത്രനിര്‍മ്മതാക്കള്‍ വമ്പന്‍ ഓഫറുകളുമായി എത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.