കൊല്ലം :താര സംഘടനയായ അമ്മ’ പിരിച്ചുവിടണമെന്ന ആവശ്യവുമായി എന്‍കെ പ്രേമചന്ദ്രന്‍ എം.പി.ആരോപണവിധേയരെ പിന്താങ്ങുകയാണ് മുകേഷും ഗണേഷ്‌കുമാറും ചെയ്തത്. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കണം.നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
The post അമ്മ’ പിരിച്ചുവിടണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ appeared first on Daily Indian Herald.