കൊച്ചി :ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച നടന്‍ അജു വര്‍ഗീസിനെതിരെ പോലീസ് കേസെടുത്തു.എറണാകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കേസെടുത്തത്.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അജു നടിയുടെ പേര് പരാമര്‍ശിച്ചത്.
The post നടിയുടെ പേര് എഫ് ബി പോസ്റ്റില്‍ അജു വര്‍ഗീസിനെതിരെ കേസെടുത്തു appeared first on Daily Indian Herald.