Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ബിഎസ്എന്‍എല്‍ 333 പ്ലാനില്‍ വീണ്ടും അണ്‍ലിമിറ്റഡ് ഓഫര്‍

$
0
0

ബിഎസ്എന്‍എല്‍ പുതിയ ഓഫറുമായി വീണ്ടും എത്തിയിരിക്കുകയാണ്. ഈ അണ്‍ലിമിറ്റഡ് ഓഫര്‍ നല്‍കുന്നത് പുതിയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും പഴയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കുമാണ്. 3ജി ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ വളരെ ഏറെ ഉപകാരപ്രദമാകും എന്നുളളതിനു യാതൊരു സംശയവും ഇല്ല. STV 333 പ്ലാന്‍ എന്നാണ് ഈ ഓഫറിന്റെ പേര്.

ജിയോ നല്‍കുന്ന ഓഫറുകളെ ചെറുത്തുനില്‍ക്കാനാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫറുമായി വന്നിരിക്കുന്നത്. ബിഎസ്എന്‍എല്‍ന്റെ ഈ ഓഫര്‍ മറ്റു ടെലികോം മേഖലയ്ക്ക് ഒരു വെല്ലുവിളിയുണ്ടാക്കുന്നതാണ്. ബിഎസ്എന്‍എല്‍ 333 പ്ലാന്‍ ട്രിപ്പിള്‍ ഏക് എന്നാണ് ബിഎസ്എന്‍എല്‍ന്റെ ഈ പ്ലാനിനെ പേര്. ടാക്‌സ് ഉള്‍പ്പെടെ 333 രൂപയാണ് ഈ പ്ലാനിന്റെ വില. പ്രീപെയ്ഡ് പ്ലാനാണിത്. ഈ ഓഫര്‍ ഉപയോഗിക്കണമെങ്കില്‍ 3ജി സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യമാണ്. മൂന്നു മാസത്തെ വാലിഡിറ്റിയില്‍ ഈ പ്ലാനില്‍ 270 ഡാറ്റയാണ് ലഭിക്കുന്നത്, അതായത് പ്രിതിദിനം 3ജിബി ഡാറ്റ.

The post ബിഎസ്എന്‍എല്‍ 333 പ്ലാനില്‍ വീണ്ടും അണ്‍ലിമിറ്റഡ് ഓഫര്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles