ഗുവാഹത്തി: അരുണാചല്‍ സ്വദേശിയായ അന്‍ഷു ജാംസെന്‍പക്ക് മുന്നില്‍ നാലാമതും എവറസ്റ്റ് കൊടുമുടി കീഴടങ്ങി.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയുടെ ഉയരത്തില്‍ എത്തിയ അന്‍ഷു രണ്ട് മക്കളുടെ അമ്മയാണ്. എവറസ്റ്റിന്‍റെ നെറുകയില്‍ അവര്‍ ഇന്ത്യന്‍ പതാക നാട്ടി. അത് നല്‍കിയതാകട്ടെ ആത്മീയാചാര്യന്‍ ദലൈ ലാമയും.
അടുത്ത പത്ത് ദിവസത്തിനുള്ളില്‍ അന്‍ഷു വീണ്ടും എവറസ്റ്റ് കീഴടക്കാന്‍ ഇറങ്ങും. ഏപ്രില്‍ രണ്ടിനാണ് അവര്‍ പര്‍വതാരോഹണം തുടങ്ങിയത്.
The post എവറസ്റ്റിന്‍റെ നെറുകയില്‍ ഇന്ത്യന്‍ പതാക നാട്ടി യുവതി; രണ്ടു കുട്ടികളുടെ അമ്മയായ യുവതി എവറസ്റ്റ് കീഴടക്കിയത് നാലാം തവണ appeared first on Daily Indian Herald.