മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വരഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സുരഭി ലക്ഷ്മിയാണ് ഇപ്പോള്‍ എവിടെയും വാര്‍ത്തകളിലെ താരം. അവര്‍ വിവാഹിതയാണോ അതോ വേര്‍പിരിഞ്ഞോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വീട്ടില് ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് മുത്തശ്ശിയും അമ്മയും സഹോദരങ്ങളും മാത്രം എന്നായിരുന്നു നടിയുടെ മറുപടി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സുരഭി ലക്ഷ്മി എന്ന മലയാളി നടിയ്ക്ക് എന്ന് പറഞ്ഞ് കേട്ടപ്പോള് പലര്ക്കും അതാരാണെന്ന് മനസ്സിലായിരുന്നില്ല.
പിന്നീടാണ് എം80 മൂസ എന്ന ചാനല് പരിപാടിയിലെ പ്രധാന കഥാപാത്രമായ പാത്തു ആണ് ആ നടി എന്ന് മനസ്സിലാക്കിയത്. നാല് പതില് പരം സിനിമകളില് അഭിനയിച്ചുവെങ്കിലും സുരഭി പരിചിതയായിരുന്നില്ല പലര്ക്കും. വിവാഹം നടന്നത് അത് കൊണ്ട് തന്നെ സുരഭിയുടെ വിവാഹം കഴിഞ്ഞ കാര്യവും എം80 മൂസയുടെ തീവ്ര ആരാധകരല്ലാതെ അധികമാരും അറിഞ്ഞിരുന്നില്ല. അടുത്തിടെ മംഗളത്തിന് നല്കിയ അഭിമുഖത്തിലും ഭര്ത്താവിനെ കുറിച്ച് പറയാന് സുരഭി തയ്യാറായില്ല. വീട്ടില് അമ്മയും അമ്മൂമ്മയും സഹോദരങ്ങളും മാത്രമേ ഉള്ളൂ എന്നായിരുന്നു നടിയുടെ പ്രതികരണം. വിവാഹം എപ്പോള്‍ നടന്നു?
2014 ഒക്ടോബര്10 ന് ഗുരുവായൂര് അമ്പലനടയില് വച്ചായിരുന്നു അന്ന് പാത്തുവായി അറിയപ്പെട്ട സുരഭി ലക്ഷ്മിയുടെ വിവാഹം. വിപിനുമായുള്ള വിവാഹം വളരെ ലളിതമായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില് പങ്കെടുത്തത്. വിവാഹ ശേഷം സുഹൃത്തുക്കള്‍്ക്ക് വേണ്ടി സത്കാരവും നടത്തിയിരുന്നു.എന്തിന് മറച്ചുവയ്ക്കുന്നു വിവാഹം നടന്ന കാര്യം സുരഭി എന്തിനാണ് മറച്ചുവയ്ക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. സുരഭി തന്നെ അതിനുത്തരം നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം.
The post രഹസ്യം തുറന്നു പറയാമോ ?കല്യാണം മറച്ചുവെച്ചോ ?കല്യാണം കഴിഞ്ഞ കാര്യം സുരഭി മറച്ചുവയ്ക്കുന്നതെന്തിന്;അതോ വേര്‍പിരിഞ്ഞോ appeared first on Daily Indian Herald.