Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സി.പി.എം സോണിയ ഗാന്ധിക്ക് ​ ജയ്​ വിളിക്കുന്ന കാലം വിദൂരമല്ല-എ.കെ.ആന്‍റണി

$
0
0

ന്യൂഡല്‍ഹി: സി.പി.എം സോണിയ ഗാന്ധിക്ക് ജയ് വിളിക്കുന്ന കാലം വിദൂരമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻറണി. തിരിച്ചടികള്‍ സ്വാഭാവികമാണ്. കോണ്‍ഗ്രസ് തിരിച്ചുവരും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരായ ഐക്യനിരയാണ് ഉയരാന്‍ പോകുന്നതെന്നും ആൻറണി പറഞ്ഞു.

നേതാക്കള്‍ മാത്രം പോരാ പ്രവര്‍ത്തകരും അണികളും വേണം. പ്രസംഗം നടത്തിയതുകൊണ്ട് മാത്രം കാര്യമില്ല. കോണ്‍ഗ്രസ് ജനകീയസമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കണം. ചമ്പാരന്‍ സമരം ഇക്കാലത്തും മാതൃകയാണെന്നും ആൻറണി വ്യക്തമാക്കി.

The post സി.പി.എം സോണിയ ഗാന്ധിക്ക് ​ ജയ്​ വിളിക്കുന്ന കാലം വിദൂരമല്ല-എ.കെ.ആന്‍റണി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles