ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഖുര്‍ജയില്‍ 28 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞ് പീഡനത്തിനിരയായി. ആസിഫ് നഗ്ല ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ പോയ സമയത്താണ് പിഞ്ചുകുഞ്ഞ് പീഡനത്തിന് ഇരയായത്. രക്തസ്രാവം കണ്ടതിനെത്തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗ്രാമത്തിലെ തന്നെ ചെറുപ്പക്കാരനായ നമിനോ (25) എന്നയാള്‍ക്കെതിരെ കുട്ടിയുടെ പിതാവ് പരാതി നല്‍കി. ഇയാള്‍ ഒളിവിലാണെന്ന് റൂറല്‍ എസ്പി … Continue reading ക്രൂരത 28 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 25 കാരന്‍ പീഡിപ്പിച്ചു
↧