Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഊളകഥ എഴുതിയ ശ്യാമിന്‌ ചാള സുനിയുടെ കത്ത് !…

$
0
0

ശ്യാമേട്ടാ…സുനി വിളിക്കുന്നു !…

ശ്യാമേട്ടാ ഇതു ഞാന്‍ സുനി …വയനാടന്‍ സുന്ദരി …മറിയം റഷീദയേപ്പോലെ കുപ്രസിദ്ധിയൊക്കെ ഉണ്ട്.. ഞാനെന്ന സുനി സുന്ദരി സ്ത്രീയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വ്യാജമായി ഉണ്ടാക്കി എന്ന കേസ് തലക്ക് കുരുങ്ങിയ താങ്കള്‍ ഇപ്പോള്‍ അടുത്തയിടെ പുറത്തിറക്കിയ ഊള കഥയിലെ നായികയായതിനാലാണ്‌ ഈ കാച്ചിക്കുറുക്കിയ കുറുപ്പ് എഴുതുന്നത്.ഇത്തിരി പുറകോട്ടാ എന്നും വാല്യക്കാര്‍ പറയണ പോലെ ‘പത്തു പൈസ കുറവും ഉള്ളതു ഞാനങ്ങു ക്ഷമിച്ചു !.. എന്റെ പേര്‍ സുനി എന്നാണേലും ശ്യാമേട്ടന്‍ തെറ്റിദ്ധരിക്കേണ്ട….എന്നേ വേണമെങ്കില്‍ സൂ സൂ …സുനീ –ന്ന് വിളിക്കാം ..

ഈ ചേട്ടന്‍ ഒരു സംഭവമാ ….കാഞ്ഞ ബുദ്ധി എന്നൊക്കെ പറയണപോലെ … അന്ന് തലവെട്ടിമാറ്റിയ ചിത്രം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ ഒരു പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടില്‍ വെട്ടി ഒട്ടിച്ചില്ലേ….? കൊള്ളാട്ടോ ഈ കഴിവ് …അതൊന്നും ഇപ്പോള്‍ വേണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ ?… നിങ്ങളുടെ ഊളന്‍ തലയില്‍ കയറിയ ആ പാര ബുദ്ധിമൂലം എനിക്കിപ്പോള്‍ ഉറക്കം പോലും ഇല്ല.ഫേസ്ബുക്കില്‍ നിന്നും ആത്മഹത്യ ചെയ്ത് ഇറങ്ങിപോയ എനിക്ക് പിന്നെയും പിന്നെയും അവിടെ ഉടന്‍ വരേണ്ടിവന്നു…എന്നെ മണത്തു നടക്കുന്ന പൂവാലന്‍മാര്‍ കമന്റു മണപ്പിച്ചും നടക്കുന്നു ..അവരുടെ ആ വരവിലാ ഞാന്‍ പിടിച്ചു നില്‍ക്കണ തന്നെ …അതിനാല്‍ മുഖപുസ്തകത്തിലെ ആദ്മഹത്യയില്‍ നിന്നും പുറത്തുചാടി … കാരണം ചേട്ടന്റെ ഊളന്‍ കഥ വായിച്ചപ്പോള്‍ ചേട്ടന്‍ ഒരു സംഭവമാണെന്ന് തോന്നിയത് സത്യാ ..ഒരു പൗരഷം ഉള്ള ആണിന്റെ പിന്‍ തുണ . വല്ലാത്ത ധൈര്യം.ചേട്ടന്‍ സ്നേഹം കൂടുമ്പോള്‍ എന്നെ ചാള സുനീ’ന്ന് എന്നെ വിളിച്ചോ…നിക്ക് ഇഷ്ടാ മുഴുവന്‍ പേര്‍ വിളിക്കേണ്ട.

അന്ന് എന്റെ തലവെട്ടിയ ചിത്രം ഒട്ടിച്ചതുപോലെ ഇന്ന് ഞാന്‍ എന്റെ പേരിന്റെ എന്റെ പേരും കുറച്ച്ങ്ങ് വെട്ടിമാറ്റി.പിന്നെ ഉറവശീ ശാപം ഉപകാരം..ആ ഫേക്ക് പടം തട്ടികൂട്ടിയതോടെ ഞാന്‍ ഇത്തിരി ഹീറോ ആയി. അല്പം ചീഞ്ഞ പബ്ബ്ലിസിറ്റി ആണേലും കുഴപ്പമില്ല. നാലുപേര്‍ അറിഞ്ഞല്ലോ…ഒരു തെറ്റും ചെയ്യാത്ത ആ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് കാരനെതിരേ ഇനിയും എഴുതിയാല്‍ നല്ല പബ്ലിസിറ്റി കിട്ടും. ഇനീം വല്ല കാഞ്ഞ ബുദ്ധീം ഉണ്ടോ കൈയ്യില്‍. ഇങ്ങിനെ ഒന്നൂടി ഇറക്കിയാല്‍ പണ്ട് ഞാന്‍ പൂരത്തെറി പറഞ്ഞ് സുഗതകുമാരി ടീച്ചറിനും മേലേ എന്റെ ഗ്രാഫ് അങ്ങ് പൊങ്ങും….എപ്പടി …

പിന്നെ ചേട്ടാ ചേട്ടന്‍ ആദ്യം കണ്ടു മുഴുവനെന്നും പിന്നെ പാതി കണ്ടു ‘എന്നും പറഞ്ഞപ്പോല്‍ ഞാന്‍ നാണിച്ചു നഖം എഴുതി…ഒളിഞ്ഞു നോട്ടക്കാരന്‍ ആണെങ്കിലും എന്നെ മുഴുവനും കണ്ടുകളഞ്ഞല്ലോ …സത്യായിട്ടും ചേറ്റന്‍ എന്റെ ഫോട്ടോ അടിച്ചുമാറ്റി അതു കണ്ടു സായൂജ്യം അടയുകയായിരുന്നല്ലേ …അല്ല ഒരു ശംശയം നെറ്റില്‍ കുറെ പറക്കുന്ന ആ ഫോട്ടോകള്‍ ചേട്ടനാണോ പറത്തിയത് ?ചെറിയ സംശയം !…
ചേട്ടന്റെ ഊളന്‍ കഥയില്‍ എന്തിന്റേയോ വേര്‌ തപ്പി എന്നു പറഞ്ഞല്ലോ..”ശ്വാന സുന്ദര സ്വപ്നമേ എന്റെ ‘പ്രേമ സല്ലാപമേ ….”

ഊളാ ഈ തപ്പല്‍ നിര്‍ത്താന്‍ ഇനിയും ആയില്ലേ…പണ്ട് ഇന്ത്യാ വിഷനില്‍ കുറെ തപ്പിയതാണല്ലോ…എന്നിട്ട് അത് പൂട്ടിയപ്പോള്‍ പിറകില്‍ നടന്ന അപവാദവും കുരുത്തക്കേടും ഒന്ന് ഇവിടെ വിസ്തരിച്ച് ഞാന്‍ പറയുന്നില്ല… ചേട്ടന്‍ ഇപ്പോള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ വേര്‌ തപ്പി അയര്‍ലന്റില്‍ ചെന്നു എന്നു കേട്ടു. രാത്രിയിലാണോ ഇപ്പോഴും തപ്പല്‍…നാണമില്ലേ ചേട്ടാ..ഇങ്ങിനെ അനാശാസ്യം തുറന്ന് എഴുതിയാല്‍ ചാള സുനിക്ക് പിണക്കാം ആവും കേട്ടോ … എന്താ ഞാന്‍ പുളിപറിക്കാന്‍ ഇരിക്കുവാണോ..ഇപ്പോഴും താന്‍ മൂത്ത് നരച്ച് ഇരിക്കുന്നുണ്ടല്ലോ…എടുക്കാ ചരക്കായി..അനുഭവിക്ക്..അനുഭവിക്ക്..

ഓരോ പുതിയ ചാനലും തുറക്കുമ്പോള്‍ ബയോഡാറ്റയുമായി നടന്നിട്ട് കാര്യമില്ല. പത്രങ്ങളിലും കുറെ നോക്കിയില്ലേ..പത്രം പോയിട്ട് ഒരു പത്രത്തിന്റെ വിതരണ ഏജന്റായി പോലും ശാമനെ അടുപ്പിക്കില്ല. അത്ര നല്ല സല്‍ സ്വഭാവിയാണല്ലോ ഊളന്‍ ശ്യാം. ഇരിക്കുന്നിടത്ത് വേരിറങ്ങി നരച്ച് മൂത്ത് കഴിയുപോള്‍ പലതും മനസില്‍ തോന്നും വൈകല്യങ്ങളായി.

ചേട്ടന്‍ ആ ഹണി ട്രാപ്പിലേ പെണ്‍കുട്ടിയുടെ പടം പുറത്തുവിട്ടിട്ട് ആ കേസൊക്കെ എന്തായി. ഒത്താല്‍ പോയി ജയിലില്‍ കിടക്ക്. സത്യം പറ..പുറത്തുവിട്ട മറ്റൊരു ചിത്രം ഈ ചാളയുടെതല്ലേ..സുഹൃത്തായി നിന്ന് ചതിച്ചു… ചാള സുനിയുടെ മുഴുവന്‍ ആയുള്ള ഒരു പോട്ടോം ചേട്ടന്‍ കണ്ടു എന്ന് പോസ്റ്റിട്ടല്ലോ..അത് നേരായിരുന്നോ..അതോ വെള്ളമടിച്ച് ബോധംകെട്ടപ്പോള്‍ കണ്ട രാക്കിനാവോ..എന്റെ പടം നിങ്ങളാണ്‌ പുറത്താക്കിയത്. എന്നിട്ട് എന്റെ പിറ്റേന്ന് മുതല്‍ നിന്റെ ഇക്കിളി പോസ്റ്റും കഥയെഴുത്തും തുടങ്ങി…ഈച്ചയാട്ടിയിക്കുന്ന നിന്റെ ആ ചീഞ്ഞ ബ്ലോഗ്ഗുണ്ടല്ലോ..അതൊന്ന് പൊക്കാന്‍ നോക്കി..പൊങ്ങില്ല മോനേ…അതൊന്നും പൊങ്ങില്ല..എന്റെ 50001 ഫോളോവേഴ്സ് വിചാരിച്ചാലും അവിടെ പരസ്യം ചെയ്താലും പൊങ്ങത്തില്ലടാ ഊളാ..സുനിയെ ഇഷ്ടം കൂടി ചതിച്ചു എന്ന കഥയൊക്കെ ഞാനും കേട്ടു നാട്ടുകാര്‍ പറയുന്നത് ..എന്നെ കൂടെ നിന്നു ചതിക്കയല്ലായിരുന്നോ ?

എടാ ഉളാ..ആദ്യം സത്യസന്ധമായി ജീവിക്ക്…ഒരു പണി കിട്ടാന്‍ എന്നിട്ട് നോക്ക്…എഴുത്തുകാരന്‍ പ്രവര്‍ത്തകന്‍ എന്നു പറഞ്ഞാല്‍ പോരാ..കൈകളും മനസും ശുദ്ധമാകണം…ക്രിമിനല്‍ ആകരുത്..ഇപ്പോള്‍ എന്തായി കേസ് ഉണ്ടല്ലേ…ഇതു വല്ലതും കേസാണോ..നമുക്ക് ഒന്നു ഇന്ത്യ ചുറ്റി കറങ്ങി നടന്നാലോ…വൃണിത ഹൃദയര്‍…

തെറ്റു ചെയ്യാതെ നിരപരാധികളായ ആളുകളേ ക്രൂശിച്ച നിന്നെ ഒക്കെ നിയമത്തിന്റെ കൂട്ടില്‍ നിര്‍ത്തും. നിയമം..അതാണ്‌ വലുത്…ഭരണഘടന..കോടതി..അതെല്ലാം ഏറ്റവും വലുത്…വൃണിത ഹൃദയര്‍ നീതിക്കായി കുറ്റവാളിയേ മയമില്ലാതെ വേട്ടയാടും..ചേട്ടന്‍ ഏതറ്റം വരെ പോകും…ആരോപണങ്ങള്‍ വ്യക്തിപരമാകുമ്പോള്‍ അങ്ങിനെ നടത്തിയിട്ട് ഊളന്‍ ശ്വാനന്‍ നിയമത്തിന്റെ മുന്നില്‍ ഒരിക്കലും സുരക്ഷിതനല്ല….കുറ്റക്കാരേ വേട്ടയാടാനാണ്‌..പൂജിക്കാനല്ല..എന്നെ പീഢിപ്പിച്ച ഊളനേ അഴിയെണ്ണിക്കാതെ ഈ കളി തീരില്ല… അയര്‍ലന്റില്‍ നിന്നും വരുമ്പോള്‍ പിടിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഇരിക്കുവാ അല്ലേ ഊളക്കഥ നായകാ .2മാസം കൂടുമ്പോള്‍ വരുന്ന അയാള്‍ക്ക് ഒരുക്കുന്ന കെണിയില്‍ താന്‍ പെടാതിരുന്നാല്‍ നല്ലത്. അയര്‍ലന്റില്‍ നിന്നും ഒരാള്‍ നാട്ടില്‍ വരുന്നതുവരേ കാത്തിരിക്കുകയേ വഴിയുള്ളൂ..അല്ലേ..അതേ കാത്തിരിക്കുക…പിന്നെ സൂക്ഷിക്കണേ …അവരുടെ കൈ പറ്റി ശാമനെ പഞ്ഞിക്കിട്ടാല്‍ നിക്ക് വിഷമമാകും കൊതിതീരെ ആ ഊളക്കഥ ഇനിയും വായിക്കണം …വീണ്ടും വീണ്ടും …

The post ഊളകഥ എഴുതിയ ശ്യാമിന്‌ ചാള സുനിയുടെ കത്ത് !… appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles