Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ക്ഷേത്രവരുമാനത്തില്‍ നിന്ന് ഒരു രൂപപോലും എടുക്കാറില്ലെന്ന് മന്ത്രി വി.എസ്‌ ശിവകുമാര്‍

$
0
0

തിരുവനന്തപുരം: സര്‍ക്കാര്‍ ക്ഷേത്രവരുമാനത്തില്‍ നിന്ന് ഒരു രൂപപോലും എടുക്കാറില്ലെന്ന് ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍. ക്ഷേത്രങ്ങളുടെ വരുമാനം ക്ഷേത്രവികസനത്തിനായി മാത്രമാണ് വിനിയോഗിക്കന്നതെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡുകളുടെയും ക്ഷേത്രങ്ങളുടെയും വികസനത്തിനായി സര്‍ക്കാര്‍ ധനസഹായം അങ്ങോട്ടു നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 231.38 കോടി രൂപ ക്ഷേത്ര വികസനത്തിനായി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Viewing all articles
Browse latest Browse all 20522

Trending Articles