പതിനാറു വയസുകാരിയുമായി മുങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കാരശേരി തോട്ടക്കാട് സ്വദേശി രാജേഷാ(20)ണു പിടിയിലായത്. കഴിഞ്ഞദിവസം തോട്ടുമുക്കത്താണ് സംഭവം. പെണ്‍കുട്ടി ഒറ്റയ്ക്കുള്ള സമയത്ത് വീട്ടിലെത്തിയ രാജേഷിനെ കുട്ടിയുടെ അച്ഛന്‍ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയേയും യുവാവിനേയും കഴിഞ്ഞദിവസം കാണാതായി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്. പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രാജേഷിനെ റിമാന്‍ഡ് ചെയ്തു
The post പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ appeared first on Daily Indian Herald.