ദുല്‍ഖര്‍ സല്‍മാന്‍ ജാഡകളില്ലാത്ത നടനെന്ന് ഐശ്വര്യ രാജേഷ്. താരപുത്രനാണെന്ന ഭാവമേയില്ല. വളരെ സപ്പോര്‍ട്ടീവും ഫ്രണ്ട്‌ലിയുമാണ്. എന്നാല്‍, നിവിന്‍ പോളിയ്ക്ക് ചിരിയുടെ അസുഖമുണ്ട്.എപ്പോഴും ചിരിക്കും…എന്തൊക്കെയോ തമാശകള്‍ പൊട്ടിക്കും.
ചിലതേ തനിക്ക് മനസ്സിലാകൂയെന്നും ഐശ്വര്യ പറയുന്നു. പേരിലും ലുക്കിലും ഒരു മലയാളിത്തമൊക്കെയുണ്ടെങ്കിലും ഐശ്വര്യ മലയാളിയല്ല. മലയാളത്തില്‍ വേരുകളുമില്ല. ജോമോന്റെ സുവിശേഷങ്ങളിലാണ് ഐശ്വര്യ ദുല്‍ഖറിനൊപ്പം അഭിനയിച്ചത്. സഖാവില്‍ നിവിനൊപ്പവും അഭിനയിച്ചു.
The post ദുല്‍ഖര്‍ ജാഡകളില്ലാത്ത നടനെന്ന് ഐശ്വര്യ രാജേഷ് appeared first on Daily Indian Herald.