Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20550

ഒരു കോടി നാല്‍പ്പത് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ വീണ്ടും പിടികൂടി; പുതിയ നോട്ടുകള്‍ കള്ളപ്പണമായി ഒഴുകുന്നു

$
0
0

മുംബൈ: മുംബൈയില്‍ 1.40 കോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റു ചെയ്തു.രഹസ്യമായി കാറില്‍ കടത്തുകയായിരുന്ന പണം മുംബൈയിലെ അന്ധേരിക്ക് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്.

വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം മുംബൈയില്‍ മൂന്ന് പേര്‍ 10 കോടിയുടെ കള്ളപ്പണവുമായി പിടിയിലായിരുന്നു. രാജ്യ വ്യാപകമായി പുതിയ നോട്ടുകളുടെ കള്ളപ്പണം പിടിച്ചെടുത്തിട്ടും. യഥാര്‍ത്ഥ ഉറവിടം വ്യക്തമാക്കാന്‍ ഇപ്പോഴും ആദായ നികുതി ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.


Viewing all articles
Browse latest Browse all 20550

Trending Articles