മുരിക്കാശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. ഇടുക്കി വണ്ടന്മേട് കുടശ്ശിക്കടവ് സ്വദേശി പുളയുകല്ലേല്‍ ശ്രീജിത്ത് (ഉണ്ണി21), ഇടുക്കി സ്വദേശി ചന്തയത്ത് രതീഷ് (31) എന്നിവരാണ് പിടിയിലായത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി സിഐ സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ത്ഥിനികളായ മൂന്ന് പതിനൊന്നുകാരികളാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടികളുടെ ബന്ധുക്കളാണ് പ്രതികള്‍. കുട്ടികളുടെ വീടുകളില്‍ വച്ചും ബന്ധുവീടുകളില്‍ വച്ചും പീഡിപ്പിച്ചതായാണ് പരാതി. മുരിക്കാശ്ശേരി … Continue reading പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ബന്ധുക്കളായ യുവാക്കള്‍ പിടിയില്‍
↧