Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ലൈംഗികാസ്വാദനത്തിന് മകള്‍ തടസം …അമ്മ മകളെ മയക്കുമരുന്നു കൊടുത്തു കൊന്നു

$
0
0

യോര്‍ക്ക് ഷെയര്‍: ലൈംഗികാസ്വാദനത്തിന് മകള്‍ തടസമായപ്പോള്‍ അമ്മ കണ്ടെത്തിയ പോംവഴി കുട്ടിയുടെ ജീവനെടുത്തു.കാമുകനുമായി ലൈംഗികതയ്ക്ക് സ്വന്തം മകള്‍ തടസമായപ്പോള്‍ അമ്മ കണ്ടെത്തിയ പോംവഴിയാണ് നാലുവയസുകാരിയുടെ ജീവനപഹരിച്ചത്. മകളെ മയക്കുമരുന്ന് നല്‍കി മയക്കുന്നത് പതിവാക്കിയതാണ് കൂട്ടിയുടെ മരണത്തിന് കാരണമാവുകയായിരുന്നു.

ആറ് മാസമാണ് കുട്ടിക്ക് ഇങ്ങനെ മയക്കുമരുന്ന് നല്‍കിയത്.ഹെറോയിന്‍, മെത്തഡോണ്‍, കെറ്റാമിന്‍ എന്നീ മയക്കുമരുന്നുകളാണ് കുട്ടിക്ക് നല്‍കിയിരുന്നത്.

ബ്രിട്ടനിലെ യോര്‍ക്ക് ഷെയറിലാണ് സംഭവം. 2013 ജൂണില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നാലുവയസുണ്ടായിരുന്ന പോപ്പി വിഡിസണ്‍ മരിച്ചത്. മൈക്കല പൈക്ക് എന്ന യുവതിയാണ് കാമുകന്‍ ജോണ്‍ റൈറ്റിംഗുമായുള്ള ലൈംഗിക ജീവിതം ആസ്വദിക്കാന്‍ കടുംകൈ കാട്ടിയത്.കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയെന്ന് തെളിഞ്ഞത് കാമുകീകാമുകന്മാര്‍ കൈമാറിയ സന്ദേശങ്ങളിലൂടെയാണ്.


Viewing all articles
Browse latest Browse all 20522

Trending Articles