Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

വീണ്ടും രാധിക ആപ്‌തെയുടെ നഗ്ന വീഡിയോ; സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

$
0
0

സ്വന്തം ലേഖകൻ

മുംബൈ: ആരാധകർക്കിടയിൽ വീണ്ടും വിവാദം വിളമ്പി ബോളിവുഡ് താരം രാധിക ആപ്‌തേയുടെ നഗ്നവീഡിയോ വൈറലാകുന്നു. ബൊംബാരിയ എന്ന ചിത്രത്തിലെ നഗ്നവീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

rad
കുറച്ചുനാളുകൾക്കു മുമ്പാണ് ചർച്ചാഡ് എന്നാ ചിത്രത്തിലെ നഗ്‌നരംഗങ്ങൾ ലിക്കായതു വലിയ വിവാദങ്ങളിൽ സൃഷ്ട്ടിച്ചത്. തുടർന്നു രാധിക തന്നെ ഇതിനെ ചോദ്യം ചെയ്തു രംഗത്ത് എത്തിരുന്നു. ഇപ്പോഴിത നഗ്‌നരംഗങ്ങൾ ലീക്കായതിനെ തുടർന്നു വീണ്ടും രാധിക വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന പുതിയ ചിത്രത്തിലെ രാധികയുടെ നഗ്‌നവിഡിയോ ആണ് ലീക്കായത്.

radl
ബൊംബാരിയ എന്നാണു ചിത്രത്തിന്റെ പേര്. ഇതിൽ മേഘ്‌ന എന്ന കഥപാത്രമായാണു രാധിക എത്തുന്നത്. മൈക്കൽ ഇ വാർഡ് ആണ് ബോംബാരിയയുടെ സംവിധായകൻ. മാഡ്‌ലി എന്ന് ഹ്രസ്വചിത്രത്തിൽ രാധികയുടെ രംഗം ലീക്കായ അതേ സമയത്തു തന്നെയായിരുന്നു ഈ സിനിമയും ചിത്രീകരിച്ചിരിക്കുന്നത്. അന്ന് അങ്ങനെ ഒരു രംഗം ലീക്കായപ്പോൾ ഈ ചിത്രത്തിൽ നിന്നും ഇതു നീക്കം ചെയ്യണോ എന്നു ചോദിച്ചിരുന്നു. എന്നാൽ ഈ രംഗങ്ങൾ ചെയ്യാൻ രാധിക ധൈര്യം കാട്ടുകയായിരുന്നു എന്ന് സംവിധായകൻ മൈക്കൽ പറഞ്ഞു.
മേഘ്‌ന എന്ന ഫിലിം പബ്ലസിസ്റ്റിനെയാണു രാധിക ഇതിൽ അവതരിപ്പിക്കുന്നത്. തെരുവിൽ വച്ച് മേഘനയുടെ ഫോൺ മോഷ്ട്ടിക്കപ്പെടുകയും ഫോൺ തട്ടിയെടുത്തയാളെ മേഘ്‌ന പിന്തുടരുകയും ചെയ്യുന്നു. ബോളിവുഡ് താരത്തോടൊപ്പം മേഘ്‌ന കുളിക്കുന്നരംഗങ്ങൾ ഈ ഫോണിലുണ്ട്. ഈ സ്വകാര്യ ദൃശ്യങ്ങൾ പുറത്താകുമോ എന്ന ചിന്ത മേഘ്‌നയെ അസ്വസ്ഥയാക്കുന്നു. ഇതാണു ചിത്രത്തിന്റെ പ്രമേയം.


Viewing all articles
Browse latest Browse all 20534

Trending Articles