Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

പൂര്‍ണ്ണനഗ്നയായി നീല കളറില്‍ മുങ്ങി ഹോട്ട് സുന്ദരി; ചിത്രം വൈറലാകുന്നു

$
0
0

ഹോട്ട് മോഡലുംന ലോകത്തുടനീളം ആരാധകരുള്ള താരം കിം കര്‍ദാഷിയാന്റെ സഹോദരിയും ടെലിവിഷന്‍ റിയാലിറ്റിഷോ താരവും അന്താരാഷ്ട്ര മോഡലുമായ കയ്ലി ജെന്നറിന്റെ പുതിയ ചിത്രം വൈറലായി മാറുന്നു. വസ്ത്രം പരിപൂര്‍ണ്ണമായി ഉപേക്ഷിച്ച് നീല പെയിന്റില്‍ മുങ്ങിയുള്ള ചിത്രമാണ് കയ്ലി പുറത്തുവിട്ടത്. ഈ ചിത്രത്തിന് ഇന്‍സ്റ്റാഗ്രാമില്‍ 78.2 ദശലക്ഷം പേരാണ് ഫോളോവേഴ്സ് ഉള്ളത്.

കരിനീല ലിപ്സ്റ്റിക്കിട്ട് ദേഹത്ത് പെയ്ന്റ് ഒഴിച്ചാണ് കയ്ലി ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്. അതേസമയം കഴുത്തു മുതല്‍ മുട്ടിന് തൊട്ടു മുകള്‍ വരെ നല്ല കട്ടിക്ക് പെയ്ന്റ് തേച്ചിട്ടുണ്ടെങ്കിലും പിന്‍ ഭാഗം പൂര്‍ണ്ണമായും അനാവൃതമാക്കിയാണ് പോസ് ചെയ്തിട്ടുള്ളത്. യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ചിത്രം താരം ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഗ്രാഫര്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ള സാഷാ സംസോനോവയാണ് പകര്‍ത്തിയിരിക്കുന്നത്.blue-1

അതേസമയം താരം മോഡലാകുന്ന പുതിയ സൗന്ദര്യവര്‍ദ്ധക വസ്തുവിന്റെ പരസ്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ് ഈ ഫോട്ടോഷൂട്ടെന്നാണ് വിവരം. മൂത്ത സഹോദരി കിം കര്‍ദാഷിയാന്‍ വെസ്റ്റിന്റെ പാതയില്‍ സഞ്ചരിക്കുന്ന കയ്ലിയും സഹോദരി കെന്‍ഡലും അടുത്തിടെ കോംപ്ലക്സ് മാഗസിന് വേണ്ടി ടോപ്ലെസ് സെക്സി ഫോട്ടോഷൂട്ടിന് തയ്യാറായിരുന്നു.


Viewing all articles
Browse latest Browse all 20538

Trending Articles