ജന്മന രണ്ട് കൈകളും ഇല്ലാത്ത വാസിലീന എന്ന ഈ കൊച്ചു മിടുക്കി മറ്റാരുടേയും സഹായമില്ലാതെ ഭക്ഷണം കഴിക്കുന്ന വീഡിയോ ഹൃദയം കൊണ്ടാണ് ആളുകള്‍ കണ്ടത്.
അവളുടെ കുറവുകള്‍ മനസിലാക്കി കൊണ്ട്, മറ്റാരെയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യണമെന്ന നിശ്ചയദാര്‍ഢ്യമുള്ള മാതാപിതാക്കള്‍ തന്നെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.