Quantcast
Channel: Daily Indian Herald
Browsing all 20557 articles
Browse latest View live

ജോലികിട്ടാൻ ജ്യോത്സ്യന്റെ പീഡന ശ്രമം: കുതറിയോടിയ യുവതിയെ പിന്നാലെ എത്തി...

ക്രൈം ഡെസ്‌ക് ബംഗലളൂരൂ: ജോലികിട്ടാത്തതിന്റെ കാരണം കണ്ടെത്താൻ കവടി നിരത്താൻ വീട്ടിലെത്തിയ യുവതിയെ ഓടിച്ചിട്ടു പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജ്യോത്സ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിൽ കയറിയ ശേഷം...

View Article


സ്ത്രീകൾക്കു ഓർമ്മ ശക്തി വർധിപ്പിക്കാൻ സെക്‌സ്

ഹെൽത്ത് ഡെസ്‌ക് ലണ്ടൻ: ദിവസവും ലൈംഗികതയിൽ ഏർപ്പെടുന്നതിനൊപ്പം, ലൈംഗികത കൂടുതലായി ആസ്വദിക്കുന്ന സ്ത്രീകൾക്കു ഓർമ്മശക്തി വർധിക്കുമെന്നാണ് പഠന റിപ്പോർട്ട്. ലൈംഗികത ആസ്വദിക്കുമ്പോൾ തലച്ചോറിന്റെ...

View Article


പീഡനത്തിനിരയാകുന്ന പുരുഷൻമാർക്കു സഹായവുമായി യുവതി; പുരുഷ പീഡനത്തിനും നിയമസഹായം

സ്വന്തം ലേഖകൻ സ്ത്രീപീഡന നിയമത്തിന്റെ ദുരുപയോഗത്തെ തുടർന്ന് ജീവിതം തകർന്ന പുരുഷൻമാർക്ക് സഹായഹസ്തവുമായി യുവതി. ദീപിക നാരായൺ ഭരദ്വാജ് എന്ന കൊൽക്കത്ത സ്വദേശിനിയാണ് പുരുഷൻമാർ അനുഭവിക്കുന്ന ദുരവസ്ഥ...

View Article

കമലിന്​ തീവ്രവാദ ബന്ധം, രാജ്യം വിട്ടുപോകണം –എ.എന്‍ രാധാകൃഷ്​ണന്‍

കോഴിക്കോട്: സംവിധായകന്‍ കമലിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം രാജ്യം വിട്ടുപോകണമെന്നും ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. എസ്ഡിപിഐ പോലുള്ള...

View Article

ജേക്കബ് തോമസിന് മുഖ്യമന്ത്രിയുടെ പിന്തുണ,ഐഎഎസ് ഉദ്യോഗസ്ഥര്‍ അവധി പിന്‍വലിച്ചു

തിരുവനന്തപുരം:വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുക്കുമെന്ന നിലപാട് ഐ.എ.എസുകാര്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിക്കുന്ന കാര്യം...

View Article


കോണ്‍ഗ്രസ് നേതാവ്​ കെ.സി കടമ്പൂരാൻ അന്തരിച്ചു,ജില്ലയിലെ പാര്‍ട്ടിയുടെ എല്ലാ...

കോഴിക്കോട്: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ കെ.സി കടമ്പൂരാന്‍ അന്തരിച്ചു. കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. രാവിലെ 10.30 മൃതദേഹം...

View Article

Image may be NSFW.
Clik here to view.

അമൃതാനന്ദമയി മഠത്തിന് നികുതി ഇളവ് ഉത്തരവ് വിവാദത്തില്‍.അമൃതാ മഠത്തിന് പലിശ...

സ്വന്തം ലേഖകന്‍ തിരുവനന്തപുരം:അമൃതാനന്ദമയി മഠത്തിന് നികുതി ഇളവ് ഉത്തരവ് വിവാദത്തില്‍. മഠത്തിന് എല്ലാ തരം വരുമാനങ്ങളില്‍ നിന്നു നികുതി ഇളവ് നല്‍കിക്കൊണ്ട് കേന്ദ്ര ആദായനികുതിവകുപ്പിന്റെ അസാധാരണ ഉത്തരവാണ്...

View Article

നോട്ട് പിന്‍വലിക്കല്‍:ആവശ്യമെങ്കില്‍ മോദിയെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക്...

ന്യൂഡല്‍ഹി:ആര്‍ബിഐ ഗവര്‍ണറോട്‌ പിഎസി വിശദീകരണം തേടി.നോട്ട്‌ നിരോധനവുമായി ബന്ധപ്പെട്ട്‌ റിസര്‍വ്വ്‌ ബാങ്ക്‌ ഗവര്‍ണറോട്‌ പാര്‍ലമെന്ററി സമിതി വിശദീകരണം തേടി.മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ വി തോമസ്‌...

View Article


അരിയിൽ നിറം ചേർത്ത് വിൽപ്പന: റാണി റൈസിന്റെ ഗോഡൗണിൽ മന്ത്രിയുടെ മിന്നൽ...

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ റൈസ്മില്ലിന്റെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ അമ്പതു ടണ്ണിലധികം ഭക്ഷ്യയോഗ്യമല്ലാത്ത അരിയും ഇതിലേറെ നിലവാരം കുറഞ്ഞ നെല്ലും പിടിച്ചെടുത്തു. രഹസ്യ വിവരത്തെതുടർന്ന് ഭക്ഷ്യമന്ത്രി...

View Article


ഫുട്ബോള്‍ ലോകത്തിന്റെ നെറുകയില്‍ റൊണാള്‍ഡോ

സ്വന്തംലേഖകന്‍ സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തു. മെസിയേയും ഗ്രീസ്മാനെയും പിന്തള്ളിയാണ്...

View Article

Image may be NSFW.
Clik here to view.

മലയാളികളുടെ ഇഷ്ട ഗായിക വൈക്കം വിജയലക്ഷ്മി ഇരുട്ടില്‍നിന്ന് കാഴ്ചയുടെ ലോകത്തേക്ക്

ഗായത്രിവീണയിലൂടെ ഉള്ളുതൊടുന്ന സ്വരഭംഗിയിലൂടെ മലയാളി ഏറെയിഷ്ടപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ നിറപ്പകിട്ടാര്‍ന്ന ലോകത്തിലേക്ക്. ജന്മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയതോതില്‍ കാഴ്ച ലഭിച്ചു...

View Article

മതവിദ്വേഷ പ്രസംഗം; സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ന്യൂഡൽഹി: ഇന്ത്യയിലെ ജനസംഖ്യാ വർധനവിന് കാരണം മുസ്ലിംകളാണെന്ന പരാമർശം നടത്തിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. സാമുദായിക സ്പർധ വളർത്തുന്ന പ്രസ്താവന നടത്തിയെന്ന...

View Article

മുഖ്യമന്ത്രിയ്‌ക്കെതിരെ ഐഎഎസ് കടുത്ത നീക്കത്തിന്…രാജിക്കൊരുങ്ങി ചീഫ്...

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐഎഎസ് ഉദ്യോഗസ്‌ഥരും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് സെക്രട്ടറി...

View Article


ബന്ധുനിയമന പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെ കുടുക്കാനുറച്ച് ഐഎഎസുകാര്‍ . ഫയലില്‍...

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐഎഎസ് ഉദ്യോഗസ്‌ഥരും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. എക്‌സിക്യൂട്ടീവിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന ഐഎഎസുകാര്‍ക്കുണ്ടായ നാണക്കേടിന്...

View Article

ജിഷ്ണുവിന്റെ മരണം:കോളേജിന്റെ വാദം പൊളിയുന്നു.ജിഷ്​ണു കോപ്പിയടിച്ചതായി പരാതി...

തിരുവിലാമല: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരുടെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതിനെ സംബന്ധിച്ച റിപ്പോര്‍ട്ട്...

View Article


നോട്ട് റദ്ദാക്കലിന് ശേഷം ബാങ്കുകളിലെത്തിയത് 4 ലക്ഷം കോടി രൂപയുടെ കള്ളപ്പണം

ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കലിന് ശേഷം കണക്കില്‍പ്പെടാത്ത നാല് ലക്ഷത്തോളം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.മൂന്നു ലക്ഷത്തിനും നാല് ലക്ഷം കോടിക്കും ഇടയിലുള്ള...

View Article

പുതുവത്സര ആഘോഷം കഴിഞ്ഞ് രാഹുല്‍ ഗാന്ധി തിരിച്ചെത്തി

ന്യൂഡല്‍ഹി: പുതുവല്‍സരാഘോഷങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി തിരിച്ചെത്തി. ഇന്ന് രാവിലെയാണ് അദേഹം എത്തിയത്. കഴിഞ്ഞ ഡിസംബര്‍ 28 ന് ആണ് പുതുവത്സരആഘോഷങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക് യാത്ര പോയത്....

View Article


കേരളം ഭരിക്കുന്നത് ഭരണത്തെ ഗൗരവമായി കാണുന്ന സര്‍ക്കാര്‍: എം എ ബേബി

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്നത് ഭരണത്തെ ഗൗരവമായി കാണുന്ന സര്‍ക്കാരാണെന്ന് സി പി എം പി ബി അംഗം എം എ ബേബി. മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്ത് തന്നെയുണ്ടെന്നും അവര്‍ ജോലി...

View Article

മതസ്പര്‍ദ്ദ വളര്‍ത്തുന്ന പോസ്റ്റ്: ‘തോക്ക്’ സ്വാമി ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റിൽ

പറവൂര്‍:വിദ്വേഷപരമായ പോസ്റ്റുകള്‍ ഫേസ്‌ബുക്കില്‍ പബ്ലിഷ് ചെയ്തതിന് തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതര സമുദായങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഫേസ്‌ബുക്ക്...

View Article

പഞ്ചാബില്‍ മുഖ്യമന്ത്രിയാകാന്‍ കേജരിവാളില്ല; വാര്‍ത്തകള്‍ തള്ളി എഎപി

  ന്യൂഡല്‍ഹി:പഞ്ചാബ് പിടിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ആം ആദ്മി പാര്‍ട്ടി. പഞ്ചാബില്‍ എഎപി വിജയിച്ചാലും കേജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി...

View Article
Browsing all 20557 articles
Browse latest View live