ശബരി ആശ്രിത നിയമനക്കാരനെന്ന് സോഷ്യൽ മീഡിയ !നിങ്ങൾ പരിഹസിച്ചത് മുഖ്യമന്ത്രിയെ...
കൊച്ചി:കാർത്തികേയൻ മരിച്ചതിനെത്തുടർന്നാണ് ശബരീനാഥൻ കാർത്തികേയന്റെ മണ്ഡലത്തിൽ മത്സരിച്ച് എം എൽ എ ആകുന്നത് .ഒരു പാട് രാഹ്ട്രീയക്കാർ ഉണ്ടായിരുന്നിട്ടും അവർക്കൊന്നും സീറ്റ് കൊടുക്കാതെ ആശ്രിത നിയമനം പോലെ...
View Articleവാടക നല്‍കിയില്ല; കുടുംബത്തെ ഇറക്കിവിടാന്‍ ശ്രമിച്ച സ്ഥലമുടമ അറസ്റ്റില്‍…
ഇടുക്കി:ഈ കൊറോണ കാലത്തും ഇത്തരം ഹൃദയ സൂന്യർ ഉണ്ടോ ? തൊടുപുഴയില്‍ വാടക നല്‍കാത്തതിന്റെ പേരില്‍ കുടുംബത്തെ ഇറക്കിവിടാന്‍ ശ്രമിച്ച സ്ഥലമുടമയെ അറസ്റ്റുചെയ്തു. ഇലഞ്ഞിക്കല്‍ തോമസിനെയാണ് പോലിസ്...
View Articleഡബ്ല്യുഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍ രാജിവയ്‌ക്കണമെന്ന് യുഎസ്
വാഷിംഗ്ടണ്‍ : ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) ധനസഹായം നിര്‍ത്തലാക്കാനുള്ള പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിന് പിറകെ റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ ഡബ്ല്യുഎച്ച്‌ഒ ഡയറക്ടര്‍...
View Articleഅമേഠി കോൺഗ്രസ് ഓഫീസിൽ റെയ്ഡ്!! രാഷ്ട്രീയ ഏറ്റുമുട്ടൽ രാഹുലും ഇറാനിയും തമ്മിൽ.
ലഖ്നൗ:കോവിഡ് താണ്ഡവം ആടുമ്പോഴും അമേഠിയിൽ രാഷ്ട്രീയ പോരാട്ടം കസറുകയാണ് . ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു അമേഠിയിൽ രാഹുൽ നേരിട്ടത്. 15 വർഷം ഭരിച്ച മണ്ഡലത്തിൽ ബിജെപിയുടെ സ്മൃതി...
View Articleഎന്റെ കുടുംബം തകർത്ത നയൻതാരയെ കൈയിൽ കിട്ടിയാൽ കൊല്ലും-റംലത്ത്.
കൊച്ചി: എന്റെ കുടുംബം തകർത്ത നയൻതാരയെ കൈയിൽ കിട്ടിയാൽ കൊല്ലും-റംലത്ത്. തെ ന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രഭുദേവയുടെ മുൻ ഭാര്യ റംലത്ത്....
View Articleപതിനൊന്നു വയസുകാരി വിദ്യാർത്ഥിനി കളിച്ചു കൊണ്ടിരുന്നപ്പോൾ ഷാളിൽ...
ചെമ്പേരി :നെല്ലിക്കുട്ടി കോട്ടക്കുന്നിൽ പതിനൊന്നു വയസുള്ള വിദ്യാർത്ഥിനി ഷാളിൽ കുരുങ്ങി മരിച്ചു . ഏരുവേശ്ശി പഞ്ചായത്ത് നാലാം വാർഡ് കോട്ടക്കുന്നിൽ താമസിക്കുന്ന മുരിങ്ങനാട്ടു പാറയിൽ സജിയുടെ മകൾ അശ്വതി (11...
View Article‘എന്നെ ഇന്ത്യയ്ക്ക് കൈമാറരുത്’…സുന്ദരികളുമായി വ്യവസായ ലോകത്തെ കിരീടം...
ലണ്ടൻ: മദ്യരാജാവ് വിജയ് മല്യയുടെ അപ്പീൽ തിങ്കളാഴ്ച യുകെ കോടതി തള്ളി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടും നിരവധി കേസുകളാണ് മല്യയ്ക്കെതിരെ ഇന്ത്യയിൽ ഉള്ളത്. 9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്...
View Articleകുലംകുത്തികൾ ആര് ?മുഖ്യമന്ത്രിയെ കുടുക്കിയത് അച്യുതാനന്ദപക്ഷക്കാർ ?...
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കിയത് കുലംകുത്തികൾ തന്നെയാണ് സൂചന .അത് പാർട്ടിക്കാരിൽ നിന്നാണ് പുറത്ത് പോയിരിക്കുന്നത് .വിവാദത്തിന്റെ കെട്ടഴിച്ചുവിട്ടത് സി.പി.എമ്മിനുള്ളില്‍ നിന്നു...
View Articleമോനെ ശബരി നാഥേ…വെള്ളയുടുപ്പിൽ മാത്രം ജീവിച്ചു ശീലിച്ചിട്ടുള്ള അർബൻ...
മോനെ ശബരി നാഥേ… മടിയിൽ കനമുള്ളവനെ പേടിക്കാൻ ഉള്ളു…… മോൻ ഈ പ്രവാസികൾ എന്ന് കേട്ടിട്ടുണ്ടോ ഇവിടെ ഇപ്പോ അവരെ തിരിച്ചെത്തിക്കലാണ് ആവശ്യം അതിനെക്കുറിച്ച് ഓർക്കാനോ പറയാനോ ഉടയാത്ത വെള്ളയുടുപ്പിൽ മാത്രം...
View Articleകടുത്ത ജാഗ്രത നിര്‍ദേശം തുടരുമ്പോഴും കേരളം വീണ്ടും ആശങ്കയിലേക്ക്.’കൊറോണ രോഗം...
തിരുവനന്തപുരം:കടുത്ത ജാഗ്രത നിര്‍ദേശം തുടരുമ്പോഴും കേരളം വീണ്ടും ആശങ്കയിലേക്ക്. കേരളത്തിൽ ഇന്ന് 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി...
View Articleഎന്റെ ആത്മനിന്ദ ആരെയാണ് വിറളിപിടിപ്പിച്ചത്?നിശബ്ദ ഏകാകിയെ ഭയപ്പെടുന്നതാര്?...
കോട്ടയം:സീറോമലബാർ സഭയിൽ ഭും,ഐ വിവാദം കത്തി നിൽക്കെ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വ്യാജരേഖകള്‍ ഉപയോഗിച്ച് അഴിമതിക്കാരനാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന...
View Articleമഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി!..ബിജെപി ഭരണം പിടിക്കാൻ...
മുംബൈ: മഹാരാഷ്ജ്‌ട്രയിലും ബിജെപി ഭരണത്തിലെത്താൻ സാധ്യത .മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയില്‍. മുഖ്യമന്ത്രി ഉദ്ധവ് നിയമസഭ അംഗമല്ല എന്നതാണ് വെല്ലുവിളി....
View Articleകോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊറോണ,ലഭിച്ചത്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ലഭിച്ചത് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നെന്ന് സൂചനയുണ്ട്.മാർച്ചിൽ ഡൽഹിയിലേക്ക്...
View Articleഡബ്ല്യു.എച്ച്.ഒ-വിന് ചെെന സഹായം നല്‍കും’അമേരിക്ക ഫണ്ട് നിറുത്തിയതിന്...
ബീംജിംഗ്:ഡബ്ല്യു.എച്ച്.ഒ-വിന് അമേരിക്ക ഫണ്ട് നിറുത്തിയതിന് പിന്നാലെ 30 മില്യണ്‍ ഡോളര്‍ അനുവദിച്ചു. ലോകാരോഗ്യ സംഘടനയ്ക്കുള്ള (ഡബ്ല്യു.എച്ച്.ഒ) ഫണ്ട് യു.എസ് മരവിപ്പിച്ചതിന് പിന്നാലെ 30 മില്യണ്‍ ഡോളര്‍...
View Articleതമിഴ്‌നാട്ടിൽ നിന്നും നിന്ന് കേരളത്തില്‍ പ്രവേശിച്ച ഡോക്ടര്‍ക്കെതിരെ കേസ്....
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു . ഇടുക്കി 4, കോഴിക്കോട് 2, കോട്ടയം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് പോസിറ്റീവ്...
View Articleഇത് ശുദ്ധ നാറിത്തരമല്ലേ കുന്നപ്പള്ളീ.നിങ്ങൾ കളിക്കുന്നത് പരാജയപ്പെട്ട...
കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾക്ക് എതിരെ പെരുമ്പാവൂർ എം എൽഎ എൽദോസ് കുന്നപ്പള്ളി ആരോപണം ഉന്നയിച്ചത് സ്ത്രീ വിരുദ്ധത എന്ന് പരക്കെ ആക്ഷേപം ഉയർന്നു കഴിഞ്ഞു.യാതൊരു തെളിവും പുറത്ത് വിടാതെ ഒരു...
View Articleഉദ്ധവ് താക്കറെക്കു മുന്നിൽ രാജി മാത്രം !മുഖ്യമന്ത്രിയായി തുടരാൻ കടക്കേണ്ടത്...
പൂനൈ:കോൺഗ്രസ് പിന്തുണയുള്ള മഹാരാഷ്ട്ര ഭരണവും നഷ്ടമാകുന്നു .ഉദ്ധവ് താക്കറെക്ക് മുന്നിൽ രാജി അല്ലാതെ വേറെ വഴിയില്ല എന്നാണു പുതിയ റിപ്പോർട്ടുകൾ.ഇനി മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ഭരണം...
View Articleസ്പ്രിൻക്ലർ കരാറിന് ഹൈക്കോടതിയുടെ അനുമതി!..ചെന്നിത്തല ഇനി എന്ത് ചെയ്യും ?...
കൊച്ചി :ഡാറ്റാ വിവാദം ഉയർത്തിയ ചെന്നിത്തലക്കും കോൺഗ്രസിനും കനത്ത പ്രഹരം നൽകി കോടതി ഇടപെടൽ . സ്പ്രിൻക്ലർ കരാർ തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി കടുത്ത ഉപാധികളോടെ കരാറിന് അനുമതി നൽകി. വ്യക്തികൾ...
View Articleരാഹുൽ നേതൃത്വത്തിൽ വന്നാൽ മഹാരാഷ്ട്ര സഖ്യം പൊളിയും!..ഉദ്ധവിന് രാജിവെക്കേണ്ടി...
ന്യുഡൽഹി:മഹാരാഷ്ട്രയിൽ നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ രാജി മാത്രമേ അവശേഷിക്കുന്നുള്ളു .നവംബര്‍ 28നാണ് ഉദ്ധവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മെയ് 27ന് മുമ്പ് അദ്ദേഹത്തിന്...
View Articleഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം...
തിരുവനന്തപുരം : ഗൾഫ് രാജ്യങ്ങളിൽ കോവിഡ്-19 രോഗമല്ലാത്ത കാരണങ്ങളാൽ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാൻ ബന്ധപ്പെട്ട ഇന്ത്യൻ എംബസികൾക്ക് നിർദേശം...
View Article