ഗൊരഖ്പൂര്‍: ദൈവങ്ങളുടെ ചിത്രം വെച്ച് പോസ്റ്റര്‍ ഉണ്ടാക്കരുതെന്ന നിര്‍ദ്ദേശമുണ്ടായിട്ടും വീണ്ടും ബിജെപിക്ക് തലവേദനയുണ്ടാക്കാന്‍ യോഗി ആദിത്യനാഥെത്തി. ഹനുമാന്റെ അവതാരമെടുത്താണ് യോഗി ആദിത്യനാഥെത്തിയത്. രാമക്ഷേത്രം കയ്യിലേന്തിയ ഹനുമാനായാണ് ആഥിത്യനാഥിനെ ചിത്രീകരിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാമക്ഷേത്ര നിര്‍മ്മാണത്തിന് ന്യൂനപക്ഷങ്ങളുടെ കൂടി പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈദ് ആന്‍ഡ് ഹാവ് മിഷന്‍ 2017 എന്ന വിശേഷണത്തോടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ന്യനപക്ഷങ്ങളുടെ പിന്തുണ തേടുന്നതായും പോസ്റ്ററിലുണ്ട്. അതേസമയം പോസ്റ്റര്‍ വിഷയം സമാജ്വാദി … Continue reading ഹനുമാനായി യോഗി ആദിത്വനാഥ്; ഇതിന്റെ കുറവുമാത്രമേ ഉണ്ടായിരുന്നുള്ളൂ; പരസ്യം രാമക്ഷേത്രത്തിനുവേണ്ടി
↧