തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ലിജോയ്ക്കെതിരെ വിജിലന്‍സ് കേസെടുത്തു. മുന്‍മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പിഎ ആയിരുന്നു ലിജോ. പരാതിയെ തുടര്‍ന്ന് ലിജോയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ലിജോ ഒരു കോടിയിലേറെ രൂപ അനധികൃതമായി സമ്പാദിച്ചതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലിജോയുടെ അരണാട്ടുകരയിലുള്ള വീട്ടില്‍ പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച നിരവധി രേഖകള്‍ പിടിച്ചെടുത്തു. … Continue reading അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിഎന്‍ ബാലകൃഷ്ണന്റെ പിഎയ്‌ക്കെതിരെ കേസ്; വിജിലന്‍സ് റെയ്ഡ്
↧
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിഎന്‍ ബാലകൃഷ്ണന്റെ പിഎയ്‌ക്കെതിരെ കേസ്; വിജിലന്‍സ് റെയ്ഡ്
↧