Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20698

അടിവസ്ത്രം മാത്രം ധരിച്ച് നടി നിമ്രത് കൗര്‍ എത്തി; ഫോട്ടോ കാണൂ

$
0
0

ലഞ്ച് ബോക്സ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ഇടംപിടിച്ച നടി നിമ്രത് കൗറിന്റെ പുതിയ ഫോട്ടോകള്‍ വൈറലാകുന്നു. ശരീര പ്രദര്‍ശനത്തിന് ഒട്ടും പുറകിലല്ല നിമ്രത് കൗര്‍. ഇപ്പോള്‍ താരത്തിന്റെ ബിക്കിനി ഫോട്ടോയാണ് വൈറലാകുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്താണ് നിമ്രത്. വേവാര്‍ഡ് പൈന്‍സ് എന്ന് പേരിട്ടിരിക്കുന്ന ടെലിവിഷന്‍ സീരിസിലാണ് നിമ്രത് ഇപ്പോള്‍ അഭിനയിക്കുന്നത്.

Nimrat-Kaur

ലഞ്ച് ബോക്സ് എന്ന ഒറ്റചിത്രത്തോടെ നിരൂപകരുടെ ശ്രദ്ധയിലേക്ക് വന്ന പേരാണ് നിമ്രത് കൗര്‍. അതിന് പിന്നാലെ അക്ഷയ്കുമാറിനൊപ്പം എയര്‍ലിഫ്റ്റ് എന്ന ചിത്രത്തിലൂടെ യുവനടിമാരുടെ നിരയിലേക്ക് ഉയരാനും നിമ്രത് കൗറിന് കഴിഞ്ഞു.


Viewing all articles
Browse latest Browse all 20698

Trending Articles