Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20667

മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപ്പെടുന്നവരോട് തനിക്കൊന്നും പറയാനില്ല; ഞാന്‍ ഇനിയും ഇത്തരം വേഷം ധരിക്കുമെന്ന് മംമ്ത

$
0
0

മഞ്ഞ ഫ്രോക്കില്‍ അര്‍ധനഗ്നയായി വന്ന പ്രശസ്ത നടി മംമ്ത മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. ആനന്ദ് ടിവി സംഘടിപ്പിച്ച അവാര്‍ഡ് നിശയിലാണ് മംമ്ത ഇത്തരം വേഷത്തിലെത്തിയത്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ക്കു പുറമെ അശ്ലീല കമന്റുകളാണ് നിറഞ്ഞത്. എന്നാല്‍, വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായാണ് മംമ്ത എത്തിയത്.

താന്‍ എന്തുധരിക്കുന്നുവെന്ന് നോക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ തന്നെ ഒട്ടും ബാധിക്കുന്നുമില്ല. ഇത്തരം വാര്‍ത്തകള്‍ വരുന്നത് തന്നെ കഷ്ടമാണെന്നും മംമ്ത പറയുന്നു. ഈ ലോകം വളരെ വിശാലമാണ്. ഇത്തരം വിമര്‍ശനങ്ങള്‍ മൈന്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

mamta-mohandas

പൊതു സമൂഹത്തില്‍ നിശബ്ദരായി ഇരുന്നിട്ട്, മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ള ഒരു പറ്റം ആള്‍ക്കാള്‍. ഞാനിനിയും ഇത്തരം വേഷങ്ങള്‍ ധരിയ്ക്കുമെന്നും മംമ്ത പറഞ്ഞു.


Viewing all articles
Browse latest Browse all 20667

Latest Images

Trending Articles



Latest Images