Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20557

വെളുത്തുള്ളി കഴിക്കൂ ..പുരുഷനെ ആകര്‍ഷിക്കൂ

$
0
0

വെളുത്തുള്ളി കഴിക്കുന്നത് പുരുഷന്റെ ആകര്‍ഷണം കൂട്ടുമെന്ന് പഠനത്തില്‍ കണ്ടെത്തി.വെളുത്തുള്ളി കഴിക്കുന്ന പുരുഷന്റെ ഗന്ധം സ്ര്തീകള്‍ ഇഷ്ടപ്പെടുന്നു. ഈ ഇഷ്ടം പുരുഷന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു.

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ വെളുത്തുള്ളി ഗുണകരമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും അര്‍ബുദം പ്രതിരോധിക്കാനും വെളുത്തുള്ളി നന്ന്. കൊളസ്രേ്ടാള്‍ നിയന്ത്രിക്കാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ട്.


Viewing all articles
Browse latest Browse all 20557

Trending Articles