Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

വിവാദ ആള്‍ദൈവവുമായിട്ടു കിടക്ക പങ്കിട്ടവരില്‍ ദക്ഷിണേന്ത്യരായ ഈ നടിമാരും

$
0
0

ന്യുഡല്‍ഹി: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം കിടക്ക പങ്കിട്ടവരില്‍ നടിമാരും. ബോളിവുഡ് താരങ്ങളും സീരിയല്‍ താരങ്ങളും തമിഴില്‍ നിന്നുള്ള നടിമാരും ഇതില്‍ ഉള്‍പ്പെടുന്നു. ആള്‍ദൈവത്തിന്റെ അനുഗ്രഹം തേടി എത്തുന്ന നടിമാരുടെ എണ്ണം കുറവല്ല. ഇങ്ങനെ എത്തുന്ന നടിമാരെ കിടപ്പറയില്‍ എത്തിക്കാന്‍ ഇയാള്‍ വിരുതനാണ്. ബോളിവുഡ് കോളിവുഡ് വ്യത്യാസമില്ലാതെ നിരവധി നടിമാര്‍ ഇയാളുടെ ഭക്തരാണ്.
ആള്‍ദൈവത്തിന്റെ അനുഗ്രഹം തേടി നടിമാര്‍ ആശ്രമത്തില്‍ എത്തുന്നത് പതിവായിരുന്നു. ഇവരുമായി കിടപ്പറ പങ്കിടുന്നതിന് ആശ്രമത്തില്‍ രഹസ്യ അറകള്‍ വരെ നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച പ്രമുഖ തമിഴ്‌നടിയും ഗുര്‍മീതിന്റെ ആശ്രമത്തില്‍ എത്തിയതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. പഞ്ചാബ്, ഹരിയാന അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള ആള്‍ദൈവമാണ് ഗുര്‍മീത് റാം റഹീം. ഈ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്ക് കോടിക്കണക്കിന് ഭക്തരുണ്ട്. ദേരാ സച്ചാ സൗദയുടെ ആശ്രമത്തിലേക്ക് ദിവസസേന ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.ബോളിവുഡ് താരങ്ങളിൽ ചില സുന്ദരിമാർ ആൾ ദൈവത്തിന്‍റെ വിശ്വസ്തരാണെന്ന വിവരമാണ് പുറത്തു വരുന്നത്. എന്നാൽ ഇവർ ആരൊക്കെയന്നത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ആൾ ദൈവത്തിന്‍റെ അനുഗ്രഹം തേടി ബോളിവുഡ് സുന്ദരിമാർ ആശ്രമത്തിലെത്തുന്നത് പതിവാണത്രേ.

ഇങ്ങനെ എത്തുന്നവരെ തന്ത്രത്തിൽകിടപ്പറയിലെത്തിക്കാനും ഗുർമീത് വിരുതനാണ്. ഇതിനായി ആശ്രമത്തിൽ രഹസ്യ കൂടാരങ്ങൾ ഏറെയുണ്ടത്രേ. തമിഴിലെ പ്രമുഖ നടിയും ഗുർമീതിന്‍റെ ആശ്രമത്തിലെത്തിയതായി വിവരം പുറത്തു വരുന്നുണ്ട്.പഞ്ചാബ്, ഹരിയാന തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്ന ദൈവമാണ് ഗുർമീത്. പാരമ്പര്യ വിശ്വാസങ്ങളിൽ നിന്നുമാറി ഗുർമീതിന്‍റെ ദേര സച്ചാ സൗദ ആശ്രമത്തിലേക്ക് അനുദിനം ഒഴുകുന്നത് ആയിരങ്ങളാണ്. രാജ്യത്തിനകത്തും പുറത്തുമായി കോടിക്കണക്കിനു ഭക്തരാണ് ഇയാൾക്കുള്ളത്.

The post വിവാദ ആള്‍ദൈവവുമായിട്ടു കിടക്ക പങ്കിട്ടവരില്‍ ദക്ഷിണേന്ത്യരായ ഈ നടിമാരും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles