ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെടുമെന്നുറപ്പായതോടെ ലക്ഷകണക്കിന് അനുയായികള്‍ തെരുവിലിറങ്ങിയ ഗുർമീത് സ്വാമി എന്ന ആള്‍ദൈവത്തെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിയ്ക്കുന്നതാണെന്ന് പല റിപ്പോർട്ടുകളും പുറത്ത് വരുന്നു. സ്ത്രീകളെ ലൈംഗീകമായി ഉപയോഗിക്കുക എന്നതാണ് ഇയാളുടെ ഏറ്റവും വലിയ വീക്കനസ് ഇതില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇരകളാകും എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ മാതാപിതാക്കള്‍ ക്ക് ഇയാള്‍ക്ക് കാഴ്ച്ചവയ്ക്കുണ്ട് എന്നും അരോപണം ഉണ്ട് .
പുറമേ സ്വഭാവികമായ ആള്‍ ദൈവ ആശ്രമമാണെങ്കിലും പൂജകളടെ പേരില്‍ നടക്കുന്നത് ക്രരൂരമായ ലൈംഗീക അതിക്രമങ്ങളാണ് എന്നാണ് റിപ്പോർട്ട് . ആഴ്ച്ചയില്‍ അമ്പത് കന്യകളായ പെണ്‍കുട്ടികളെ പൂജയുടെ പേരില്‍ ഇയാള്‍ പീഡിപ്പിക്കുമെന്നും. ദുരൂഹമായ സ്വാമിയടെ മുറിയിലേക്ക് കടക്കുന്ന പെണ്‍കുട്ടികള്‍ ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമായിരിക്കും പുറത്തിറങ്ങുക എന്നും കടുത്ത ആരോപണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.ദേര സച്ച സൗദ എന്ന സംഘടനാ മേധാവിയായ ഗുര്‍മീതിന് കോടിക്കണക്കിന് ആരാധകരാണ് ഇന്ത്യയിലും വിദേശത്തുമായിട്ടുള്ളത്. 2002ല്‍ ആശ്രമത്തില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്ന അന്തേ വാസിയുടെ പരാതിയിലാണ് ഇപ്പോള്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ പരാതിയിലില്ലാതെ ഗുര്‍മീത് എന്ന ദൈവത്തില്‍ സ്വന്തം ശരീരം സമര്‍പ്പിക്കുന്ന സ്ത്രീകള്‍ ആയിരങ്ങളാണത്രേ.
700 ഏക്കറില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കൂറ്റര്‍ ആശ്രമത്തിലാണ് ഗുര്‍മീതും ഭാര്യയും മക്കളും കഴിയുന്നത്
ഇവിടെ അന്തേവാസികളായി ആയിരക്കണക്കിനു സ്ത്രീകളാണുള്ളത്. പലരും രാവിലെ പ്രഭാത പ്രാര്‍ഥനയും പ്രസംഗവും ശ്രവിച്ച ശേഷം വീട്ടിലേക്ക് മടങ്ങും. ഇവരുടെ ഭര്‍ത്താക്കന്‍മാരും ആശ്രമത്തിലുണ്ടെങ്കിലും ഇവരില്‍ മിക്കവരും വന്ധ്യം കരണത്തിനു വിധേയരായവരാണ്. സ്വന്തം ഭാര്യയില്‍ ഉള്ള മക്കളെക്കാള്‍ അഞ്ച് സംസ്ഥാനങ്ങളിലായി ഗുര്‍മീതിന് ആയിരക്കണക്കിനു മക്കള്‍ ഉണ്ടെന്നും പറയപ്പെടുന്നു. ദൈവത്തില്‍ നിന്നും അതിമാനുഷനായ പുത്രനെ ലഭിക്കുവാന്‍ ഗുര്‍മീതിനു ഭാര്യമാരെ കാഴ്ച്ച വയ്ക്കുന്നവരും കുറവല്ലത്രേ.സിര്‍സയിലെ കൂറ്റന്‍ ആശ്രമത്തില്‍ ഭാര്യക്കൊപ്പം കഴിയുന്ന ഭാഗമല്ലാതെ ദര്‍ശനത്തിനായി മറ്റൊരു ഭാഗമുണ്ട്. ഇവിടെയാണ് രതി ക്രീഡകള്‍ക്കായി ഗുര്‍മീത് സ്ഥലം ഒരുക്കിയിരിക്കുന്നത്. വിശ്രമമുറിയും കിടപ്പറയുമെല്ലാമായി അത്യാഡംബരം തീര്‍ത്തിരിക്കുകയാണ് ഇവിടെ. ഈ ഭാഗത്തേക്ക് ഗുര്‍മീതിന്റെ ഭാര്യക്ക് പോലും പ്രവേശനമില്ലത്രേ. തനിക്ക് ആവശ്യമുള്ള സ്ത്രീകളെ മാത്രമാണ് ഇവിടേക്ക് കൊണ്ടു പോവുക.
കിടപ്പറയില്‍ ലൈംഗിക ക്രീഡകള്‍ക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങളാണ് ഗുര്‍മീത് ഒരുക്കിയിരിക്കുന്നത്. അറയുടെ ഒരു ഭാഗത്തെ ഭിത്തി മുഴുവനായി നിറയുന്ന ഒരു വലിയ ടെലിവിഷന്‍ സ്‌ക്രീനാണ് ഇതില്‍ പ്രധാനം. കൂറ്റര്‍ സ്‌ക്രീന്‍ ഉപയോഗിച്ച് മറച്ചിരിക്കുന്നെങ്കിലും ഒരു റിമോട്ടില്‍ സ്‌ക്രീന്‍ മാറും. പിന്നീട് ഇഷ്ടാനുഷ്ടങ്ങള്‍ക്കനുസരിച്ച് രതി വീഡിയോകള്‍ പ്രചരിക്കുകയായി. കിടപ്പറയിലെത്തുന്ന സ്ത്രീകളുടെ ഇഷ്ടമനുസരിച്ചുള്ള രതി ദൃശ്യങ്ങളാണ് കാണിക്കുക.തുടര്‍ന്ന് ദൈവാവതാരമെടുക്കുന്നതിനു സമാനമായി ഗുര്‍മീത് നഗ്‌നനാകും. ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകളും ഇയാള്‍ ഉപയോഗിക്കാറുണ്ടെന്നാണ് വിവരം. ഏറെ നേരം സ്ത്രീയെ രതി സുഖത്തില്‍ നിര്‍ത്താന്‍ കഴിയുന്നതിനാല്‍ ഗുര്‍മീത് ദൈവം തന്നെയാണെന്നാണ് എല്ലാവരുടെയും ധാരണ. ഗുര്‍മീതുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പാപം കഴുകി കളയുമെന്ന വിശ്വാസവും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെടുമെന്നുറപ്പായതോടെ ലക്ഷകണക്കിന് അനുയായികള്‍ തെരുവിലിറങ്ങിയ ഈ ആള്‍ദൈവത്തെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിയ്ക്കുന്നത്. സ്ത്രീകളെ ലൈംഗീകമായി ഉപയോഗിക്കുക എന്നതാണ് ഇയാളുടെ ഏറ്റവും വലിയ വീക്കനസ് ഇതില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇരകളാകും. പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ മാതാപിതാക്കള്‍ക്ക് ഇയാള്‍ക്ക് കാഴ്ച്ചവയ്ക്കുമെന്നറിയുമ്പോഴാണ് ഈ ആശ്രമത്തില്‍ നടക്കുന്ന നിഗൂഢതകളുടെ വലിപ്പം മനസിലാകുന്നത്. പുറമേ സ്വഭാവികമായ ആള്‍ ദൈവ ആശ്രമമാണെങ്കിലും പൂജകളടെ പേരില്‍ നടക്കുന്നത് ക്രരൂരമായ ലൈംഗീക അതിക്രമങ്ങളാണ്. ആഴ്ച്ചയില്‍ അമ്പത് കന്യകളായ പെണ്‍കുട്ടികളെ പൂജയുടെ പേരില്‍ ഇയാള്‍ പീഡിപ്പിക്കും. ദുരൂഹമായ സ്വാമിയടെ മുറിയിലേക്ക് കടക്കുന്ന പെണ്‍കുട്ടികള്‍ ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമായിരിക്കും പുറത്തിറങ്ങുക.
ദേര സച്ച സൗദ എന്ന സംഘടനാ മേധാവിയായ ഗുര്‍മീതിന് കോടിക്കണക്കിന് ആരാധകരാണ് ഇന്ത്യയിലും വിദേശത്തുമായിട്ടുള്ളത്. 2002ല്‍ ആശ്രമത്തില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്ന അന്തേ വാസിയുടെ പരാതിയിലാണ് ഇപ്പോള്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ പരാതിയിലില്ലാതെ ഗുര്‍മീത് എന്ന ദൈവത്തില്‍ സ്വന്തം ശരീരം സമര്‍പ്പിക്കുന്ന സ്ത്രീകള്‍ ആയിരങ്ങളാണത്രേ.
700 ഏക്കറില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കൂറ്റര്‍ ആശ്രമത്തിലാണ് ഗുര്‍മീതും ഭാര്യയും മക്കളും കഴിയുന്നത്
.
ഇവിടെ അന്തേവാസികളായി ആയിരക്കണക്കിനു സ്ത്രീകളാണുള്ളത്. പലരും രാവിലെ പ്രഭാത പ്രാര്‍ഥനയും പ്രസംഗവും ശ്രവിച്ച ശേഷം വീട്ടിലേക്ക് മടങ്ങും. ഇവരുടെ ഭര്‍ത്താക്കന്‍മാരും ആശ്രമത്തിലുണ്ടെങ്കിലും ഇവരില്‍ മിക്കവരും വന്ധ്യം കരണത്തിനു വിധേയരായവരാണ്. സ്വന്തം ഭാര്യയില്‍ ഉള്ള മക്കളെക്കാള്‍ അഞ്ച് സംസ്ഥാനങ്ങളിലായി ഗുര്‍മീതിന് ആയിരക്കണക്കിനു മക്കള്‍ ഉണ്ടെന്നും പറയപ്പെടുന്നു. ദൈവത്തില്‍ നിന്നും അതിമാനുഷനായ പുത്രനെ ലഭിക്കുവാന്‍ ഗുര്‍മീതിനു ഭാര്യമാരെ കാഴ്ച്ച വയ്ക്കുന്നവരും കുറവല്ലത്രേ.സിര്‍സയിലെ കൂറ്റന്‍ ആശ്രമത്തില്‍ ഭാര്യക്കൊപ്പം കഴിയുന്ന ഭാഗമല്ലാതെ ദര്‍ശനത്തിനായി മറ്റൊരു ഭാഗമുണ്ട്. ഇവിടെയാണ് രതി ക്രീഡകള്‍ക്കായി ഗുര്‍മീത് സ്ഥലം ഒരുക്കിയിരിക്കുന്നത്. വിശ്രമമുറിയും കിടപ്പറയുമെല്ലാമായി അത്യാഡംബരം തീര്‍ത്തിരിക്കുകയാണ് ഇവിടെ. ഈ ഭാഗത്തേക്ക് ഗുര്‍മീതിന്റെ ഭാര്യക്ക് പോലും പ്രവേശനമില്ലത്രേ. തനിക്ക് ആവശ്യമുള്ള സ്ത്രീകളെ മാത്രമാണ് ഇവിടേക്ക് കൊണ്ടു പോവുക.
കിടപ്പറയില്‍ ലൈംഗിക ക്രീഡകള്‍ക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങളാണ് ഗുര്‍മീത് ഒരുക്കിയിരിക്കുന്നത്. അറയുടെ ഒരു ഭാഗത്തെ ഭിത്തി മുഴുവനായി നിറയുന്ന ഒരു വലിയ ടെലിവിഷന്‍ സ്‌ക്രീനാണ് ഇതില്‍ പ്രധാനം. കൂറ്റര്‍ സ്‌ക്രീന്‍ ഉപയോഗിച്ച് മറച്ചിരിക്കുന്നെങ്കിലും ഒരു റിമോട്ടില്‍ സ്‌ക്രീന്‍ മാറും. പിന്നീട് ഇഷ്ടാനുഷ്ടങ്ങള്‍ക്കനുസരിച്ച് രതി വീഡിയോകള്‍ പ്രചരിക്കുകയായി. കിടപ്പറയിലെത്തുന്ന സ്ത്രീകളുടെ ഇഷ്ടമനുസരിച്ചുള്ള രതി ദൃശ്യങ്ങളാണ് കാണിക്കുക.തുടര്‍ന്ന് ദൈവാവതാരമെടുക്കുന്നതിനു സമാനമായി ഗുര്‍മീത് നഗ്‌നനാകും. ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകളും ഇയാള്‍ ഉപയോഗിക്കാറുണ്ടെന്നാണ് വിവരം. ഏറെ നേരം സ്ത്രീയെ രതി സുഖത്തില്‍ നിര്‍ത്താന്‍ കഴിയുന്നതിനാല്‍ ഗുര്‍മീത് ദൈവം തന്നെയാണെന്നാണ് എല്ലാവരുടെയും ധാരണ. ഗുര്‍മീതുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പാപം കഴുകി കളയുമെന്ന വിശ്വാസവും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.
ഇനി ആരാണ് ഗുര്‍മീത് സിംഗെന്നും അദേഹത്തിന്റെ പ്രസ്ഥാനമായ ദേര സച്ച സൗധ എന്താണെന്നും നോക്കാം. സദ്പ്രവര്‍ത്തികളില്‍ വിശ്വസിക്കുന്ന ഈ വിഭാഗം എന്ന പേരില്‍ 1948ലാണ് ദേര സച്ച സൗധയ്ക്കു തുടക്കമാകുന്നത്. പഞ്ചാബിലെ ഷഹര്‍പൂര്‍ ബേഗുവിലെ ബേഗു റോഡിലാണ് ആസ്ഥാനം. ഖെമാമല്‍ എന്ന് യഥാര്‍ത്ഥ പേരുള്ള ഷാ മസ്താനയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ലൗകിക കാര്യങ്ങളില്‍ തല്പരനല്ലാത്ത തികഞ്ഞ മത വിശ്വാസായായിരുന്ന അദ്ദേഹം പതിനാലാം വയസില്‍ ഒരു സത്യാന്വേഷിയായി ഒരു ആത്മീയ ഗുരുവിനെ തിരഞ്ഞ് ഇദ്ദേഹം വീടുവിട്ടുപോയി. പഞ്ചാബിലെ ബീസില്‍ ബാബ സാവന്‍ സിങ്ങ് എന്ന ഗുരുവിനെ അദ്ദേഹം ആചാര്യനായി സ്വീകരിച്ചു.
വൈകാതെ വലിയൊരു ശിക്ഷ്യഗണം അദേഹത്തിനു സ്വന്തമായി. അതോടെ സമ്പത്തും കുന്നുകൂടാന്‍ തുടങ്ങി. തൊട്ടുപിന്നാലെ ആസ്ഥാനത്ത് വലിയൊരു കൊട്ടാരം തന്നെ സ്ഥാപിച്ചു. 600 മുറികളും, യോഗം ചേരാനുള്ള ഒരു ഹാളും, വിശേഷാവസരങ്ങളിലെ മതപരമായ ഒത്തുചേരലുകള്‍ക്കുള്ള വിശാലമായ ഒരു മുറ്റവും ചേരുന്നതാണ് ഈ സ്ഥാപനം. സൗജന്യ ഭക്ഷണം നല്കുന്ന ഇവിടെ പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുകയില്ല. ദേര സച്ചാ സൗധയുടെ കീഴിലുള്ള കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. ഇത്രയും ഗുര്‍മീത് സിംഗ് വരുന്നതിനു മുമ്പുള്ള കഥ.
ഇനിയാണ് ദേര സച്ച സൗദയുടെ തലവര മാറ്റി ഗുര്‍മീത് റാം കടന്നുവരുന്നത്. 1967 ഓഗസ്റ്റ് 15ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ജനിച്ച ഗുര്‍മീത് 1990ലാണ് ദേര സച്ചയുടെ തലപ്പത്തെത്തുന്നത്. സ്ഥാപകന്‍ എന്താണ് പ്രസ്ഥാനം കൊണ്ട് ലക്ഷ്യംവച്ചതോ അതിനു നേര്‍വിപരീതമായിട്ടായിരുന്നു ഈ മനുഷ്യദൈവത്തിന്റെ പ്രവര്‍ത്തനം. ഭക്തിയിലൂടെ എങ്ങനെ പണമുണ്ടാക്കാമെന്ന് അദേഹം ഗവേഷണം നടത്തി. ദേര സച്ചയുടെ സ്വാധീനം പഞ്ചാബിനെയും കടന്ന് മുന്നോട്ടുപോയി. കോടികള്‍ ഒഴുകിയെത്തിയതോടെ പ്രവര്‍ത്തവനവും വ്യാപിപ്പിച്ചു. ആദ്ധ്യാത്മികതയേക്കാള്‍ സ്പോര്‍ട്സിലും സിനിമയിലും മോഡലിംഗിലുമൊക്കെയായിരുന്നു ഗുര്‍മീതിന് താല്പര്യം. സ്പോര്‍ട്സിലും സംഗീതത്തിലും തല്പരനായ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ യൂണിവേഴ്സല്‍ മ്യൂസിക് പുറത്തിറക്കിയിട്ടുണ്ട്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് സര്‍ക്കാര്‍ ഇദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്.ഗുര്‍മീതിന്റെ ജൈത്രയായാത്ര അഭങ്കുരം തുടരുന്നതിനിടയിലാണ് ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ലൈംഗിക ആരോപണവുമായി അന്തേവാസിയായ യുവതി രംഗത്തെത്തിയത് . തന്നെ 50 കാരനായ ഗുര്‍മീത് സിംഗ് ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി . ആപരാതിയിന്മേലാണ് സി ബി ഐ പ്രത്യേക കോടതി സിംഗിനെ ഇന്നലെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഏഴു വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ് ചാര്‍ത്തപ്പെട്ടിരിക്കുന്നത്
The post ഗുർമീത് സ്വാമിയ്ക്ക് നാടുമുഴുവന്‍ ആയിരത്തോളം കുട്ടികള്‍; ന്ഗ്ന പൂജയ്ക്കായി അമ്പതോളം കന്യകമാര്‍ appeared first on Daily Indian Herald.