വാഷിംഗ്ടണ്‍: ഭൂമിക്കരികിലൂടെ നാലര കിലോമീറ്റര്‍ വീതിയുള്ള ഭീമന്‍ ഉല്‍ക്ക വരുന്നതായി റിപ്പോര്‍ട്ടുകള്‍. നാസയെ ഉദ്ധരിച്ച് അന്തരാഷ്ട്ര മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് 70 ലക്ഷം കിലോമീറ്റര്‍ അകലെ മാറിയാണ് ഉല്‍ക്ക പോകുന്നത്. ഇതിനാല്‍ അപകടഭീഷണിയില്ലെന്നു നാസ അറിയിച്ചു.1890ല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ‘ഫ്ലോറന്‍സ്’ആദ്യമായാണ് ഭൂമിക്ക് ഇത്രയടുത്ത് വരുന്നത്. ഇനി ഇത്ര സമീപം ഈ ഭീമന്‍ ഉല്‍ക്ക എത്തണമെങ്കില്‍ 2500 വരെ കാത്തിരിക്കേണ്ടി വരും.
The post ഭൂമിക്കരികില്‍ നാലര കിലോമീറ്റര്‍ വീതിയുള്ള ഭീമന്‍ ഉല്‍ക്ക വരുന്നു..ഭൂമി നശിക്കുമോ ? appeared first on Daily Indian Herald.