Quantcast
Viewing all articles
Browse latest Browse all 20539

ടൈറ്റാനിക്കിലെ ജാക്കും റോസും ഒരുപാട് മാറി പോയി; ചിത്രങ്ങള്‍ വൈറല്‍

പ്രണയത്തിന് മറ്റൊരു മുഖം നല്‍കിയ പ്രണയ ജോഡികളാണ് ടൈറ്റാനിക്കിലേത്.

ലോകത്തെ നടുക്കിയ കപ്പല്‍ ദുരന്തം മിനിസ്‌ക്രീനിലെത്തിയപ്പോള്‍ ജയിംസ് കാമറൂണ്‍ എന്ന നാമം വാഴ്ത്തപ്പെടുകയായിരുന്നു. ഒപ്പം ലിയനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നീ താരങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.

1997 ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കിന് ശേഷം ഡികാപ്രിയോയും കേറ്റും 2008 ല്‍ റെവല്യൂഷണറി റോഡ് എന്ന സിനിമയിലൂടെ ഒന്നിച്ചഭിനയിച്ചിരുന്നു.
Image may be NSFW.
Clik here to view.
jndr

ചിത്രത്തില്‍ ജാക്കും റോസുമായി അഭിനയിച്ച ഡികാപ്രിയോയും കേറ്റും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. ഇരുവരുടെയും കൂടി കാഴ്ച വീണ്ടും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.

കാലവസ്ഥ സംരക്ഷണവുമായി ബന്ധപ്പെട്ടിട്ടുള്ള ഫണ്ട റെയ്‌സിങ്ങിന്റെ ഭാഗമായി ഫ്രാന്‍സില്‍ നിന്നുമായിരുന്നു ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ അതിനിടയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

The post ടൈറ്റാനിക്കിലെ ജാക്കും റോസും ഒരുപാട് മാറി പോയി; ചിത്രങ്ങള്‍ വൈറല്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20539

Trending Articles