വാട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാം. വാട്സ് ആപ്പ്, ഫേസ്ബുക് മെസ്സഞ്ചര്‍,വൈബര്‍ തുടങ്ങിയ മെസ്സേജിങ് ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന് യു എസ്സിലെ ബിവൈയു സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ ആപുകള്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം പേര്‍ക്കും ഈ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് അറിവില്ലെന്നും, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ പേരും അത് സുരക്ഷിതമായി അല്ല അയച്ചതെന്നും പഠനത്തില്‍ ചൂണ്ടി കാട്ടുന്നു.
The post വാട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക appeared first on Daily Indian Herald.