അഗര്‍ത്തല: ത്രിപുരയിലെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സുനില്‍കുമാര്‍ ചൗധരി ജീവനൊടുക്കി. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. രോഗവും വാര്‍ധക്യവുംമൂലമുള്ള അവശതകളാണു 86കാരനായ ചൗധരി ജീവനൊടുക്കാന്‍ കാരണമെന്നു പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അഗര്‍ത്തലയില്‍നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള സബ്രൂം പട്ടണത്തിലെ വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ചൗധരിയെ ഞായറാഴ്ച കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി.അഞ്ചു തവണ എംഎല്‍എയായിരുന്നു സുനില്‍കുമാര്‍ ചൗധരി. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ചൗധരി, 1964ല്‍ … Continue reading പ്രമുഖ സി.പി.എം നേതാവ് തൂങ്ങിമരിച്ചു
↧