Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

നഗ്നരായി മൃഗശാല ജീവനക്കാര്‍…

$
0
0

കടുവാ സംരക്ഷണത്തിനുള്ള പണം കണ്ടെത്താന്‍ പുതിയ വഴി. മൃഗശാലാ ജീവനക്കാര്‍ തുണിയുരിയുന്നു. ലണ്ടന്‍ മൃഗശാലയിലെ നാല് ജീവനക്കാരാണ് കടുവാ സംരക്ഷണത്തിനുള്ള പണം കണ്ടെത്താന്‍ പതിയ വഴികള്‍ തേടുന്നത്. നഗ്ന ഓട്ടം നടത്തിയാണ് ഇവര്‍ പണം കണ്ടെത്തുന്നത്.മ്യൂസിയത്തിനുള്ളില്‍ സാമ്ബിള്‍ നഗ്നയോട്ടം ഇവര്‍ നടത്തിക്കഴിഞ്ഞു. കാര്യമറിഞ്ഞ സന്ദര്‍ശകര്‍ കയ്യയച്ച്‌ ഇവരെ സഹായിക്കുകയും ചെയ്തു. അതാണ് ഈ വേറിട്ട ഫണ്ട് ശേഖരണവുമായി മുന്നോട്ട് പോകാന്‍ ജീവനക്കാരെ പ്രേരിപ്പിച്ചത്. എന്നാല്‍ ജീവനക്കാരുടെ ഈ പ്രവൃത്തിക്ക് അധികൃതരുടെ അനുമതിയുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.

The post നഗ്നരായി മൃഗശാല ജീവനക്കാര്‍… appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles