ജിയോ വരിക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. 12 കോടി പേരുടെ പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, സിം കാര്‍ഡ് ആക്ടിവേറ്റ് ചെയ്ത ദിവസം, ഏതു സര്‍ക്കിള്‍ തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സംഭവത്തിനെതിരെ സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ രംഗത്തെത്തി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ നിയമം വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. http://www.magicapk.com എന്ന സൈറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഡേറ്റകള്‍ ചോര്‍ന്നിട്ടില്ലെന്നും തെറ്റായ വാര്‍ത്തകളാണ് പുറത്തു വരുന്നതെന്നും കമ്പനി വ്യക്തമാക്കി.
The post ജിയോ വരിക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു appeared first on Daily Indian Herald.