Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20616

ശത്രുസംഹാര പുഷ്പാജ്ഞലി നടത്തി ദിലീപും കാവ്യയും

$
0
0

കൊടുങ്ങല്ലൂര്‍ വാര്‍ത്തകളിലും ചര്‍ച്ചകളിലും ഇപ്പോള്‍ താരം ദീലീപും കാവ്യയും തന്നെ. ഈ അവസരത്തില്‍ പ്രാര്‍ഥനയുമായി ദിലീപും കാവ്യയും കൊടുങ്ങല്ലൂരില്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ എത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ക്ഷേത്രം തുറന്ന ഉടനെയാണ് ഇവര്‍ ക്ഷേത്രത്തില്‍ എത്തിയത്.
28 സ്വര്‍ണ്ണ താലികള്‍ സമര്‍പ്പിച്ച് തൊഴുതു. ശത്രുസംഹാര പുഷ്പാജ്ഞലി നടത്തി അഞ്ചുമണിയോടുകൂടി ഇവര്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയും ചെയ്തു. മുമ്പോക്കെ ഇടയ്ക്കിടെ ദിലീപ് ഈ ക്ഷേത്രത്തില്‍ എത്താറുണ്ടായിരുന്നു. കാവ്യയുമായുള്ള വിവാഹത്തിന് ശേഷം ആദ്യമായാണ് ദിലീപ് ഇവിടെ എത്തുന്നത്. ക്ഷേത്രം അധികൃതരെ അിറയിച്ചായിരുന്നു ദിലീപ് മുന്‍പ് ഇവിടെ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ആരെയും അിറയിക്കാതെയാണ് ദിലീപ് എത്തിയത്. വടക്കേ നടയില്‍ എത്തിയ ദിലീപും കാവ്യയും ആരും ശ്രദ്ധിക്കാത്ത വിധത്തില്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.ശത്രുസംഹാര പുഷ്പാജ്ഞലി നടത്തി ദിലീപും കാവ്യയും

കൊടുങ്ങല്ലൂര്‍ വാര്‍ത്തകളിലും ചര്‍ച്ചകളിലും ഇപ്പോള്‍ താരം ദീലീപും കാവ്യയും തന്നെ. ഈ അവസരത്തില്‍ പ്രാര്‍ഥനയുമായി ദിലീപും കാവ്യയും കൊടുങ്ങല്ലൂരില്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ എത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ക്ഷേത്രം തുറന്ന ഉടനെയാണ് ഇവര്‍ ക്ഷേത്രത്തില്‍ എത്തിയത്.
28 സ്വര്‍ണ്ണ താലികള്‍ സമര്‍പ്പിച്ച് തൊഴുതു. ശത്രുസംഹാര പുഷ്പാജ്ഞലി നടത്തി അഞ്ചുമണിയോടുകൂടി ഇവര്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയും ചെയ്തു. മുമ്പോക്കെ ഇടയ്ക്കിടെ ദിലീപ് ഈ ക്ഷേത്രത്തില്‍ എത്താറുണ്ടായിരുന്നു. കാവ്യയുമായുള്ള വിവാഹത്തിന് ശേഷം ആദ്യമായാണ് ദിലീപ് ഇവിടെ എത്തുന്നത്. ക്ഷേത്രം അധികൃതരെ അിറയിച്ചായിരുന്നു ദിലീപ് മുന്‍പ് ഇവിടെ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ആരെയും അിറയിക്കാതെയാണ് ദിലീപ് എത്തിയത്. വടക്കേ നടയില്‍ എത്തിയ ദിലീപും കാവ്യയും ആരും ശ്രദ്ധിക്കാത്ത വിധത്തില്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

The post ശത്രുസംഹാര പുഷ്പാജ്ഞലി നടത്തി ദിലീപും കാവ്യയും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20616

Trending Articles