കോതമംഗലം : പെരുമ്ബാവൂര്‍ എം എല്‍ എ അഡ്വ എല്‍ദോസ് കുന്നപ്പിള്ളിയുടെ പിതാവ് നോര്‍ത്ത് മാറാടി കുന്നപ്പിള്ളില്‍ കെ യു പൗലോസ് (69) അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് വടക്കന്‍ മാറാടി മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും.
ഭാര്യ മേരി റാക്കാട് നിലംതാനത്തു കുടുംബാംഗം. മറ്റു മക്കള്‍ :ആശാ ( സ്റ്റാഫ് നേഴ്സ്, മെഡിക്കല്‍ കോളേജ് ,കോലഞ്ചേരി ), ആഷ്ലി ( ഭാരത് ഗ്യാസ് ,കോലഞ്ചേരി ) മരുമക്കള്‍ :മറിയാമ്മ, പുന്നമറ്റത്തില്‍ (പണ്ടപ്പിള്ളി ), എന്‍ ടി രാജു, നെടിയാലില്‍
The post എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ പിതാവ് കെ യു പൗലോസ് അന്തരിച്ചു appeared first on Daily Indian Herald.