Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചൂടന്‍ ചിത്രങ്ങളുമായി ശ്രീയാ ശരണ്‍; ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ ഒരു സെല്‍ഫി

$
0
0

നടിമാര്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. എന്നാല്‍, ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്താണ് ശ്രീയാ ശരണ്‍ ഇത്തവണ വ്യത്യസ്തയായിരിക്കുന്നത്.
sreya2
നടി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചൂടന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. ശരീരസൗന്ദര്യസംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന നടിയാണ് ശ്രീയ. വ്യായാമം ചെയ്യുന്നത് തനിക്കേറെ താത്പര്യമുള്ള കാര്യമാണെന്നു ശ്രീയ വ്യക്തമാക്കുന്നു. വയസ് 30 കഴിഞ്ഞെങ്കിലും മെലിഞ്ഞു ചെറുപ്പമായിരിക്കുന്ന ശ്രീയ സൂപ്പര്‍ സൈസ് സീ റോ എന്നാണ് അറിയപ്പെടുന്നത്.

ചെന്നൈയില്‍ ഒരു കോടി രൂപ വിലവരുന്ന സ്വന്തം ജിമ്മും ശ്രീയയ്ക്കു സ്വന്തമായുണ്ട്. ഈ ജിമ്മില്‍ വ്യായാമം ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ജിമ്മിലെ കണ്ണാടിയില്‍


Viewing all articles
Browse latest Browse all 20522

Trending Articles