സിനിമാ ഡെസ്‌ക്
ചെന്നൈ: തമിഴ് സിനിമാ മേഖലയെ ഞെട്ടിച്ച സുചി ലീക്‌സ് വീണ്ടും ചർച്ചയാകുന്നു. സുചി ലീക്സ് എന്ന് പേരുള്ള ട്വിറ്റർ അക്കൗണ്ടിലൂടെ ധനുഷ്,അമല പോൾ,അനിരുദ്ധ്,തൃഷ,സൺടിവി അവതാരിക ദേവദർശനി, ഗായിക ചിന്മയി തുടങ്ങിയപ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയുമാണ് ആദ്യം പ്രചരിച്ചത്.
ഇത്തവണ ഇരായായത് നിവേത പേതുരാജ എന്ന നടിയാണ്.അട്ടക്കത്തി ദിനേശ് നായകനായ ഒരു നാൾ കൂത്ത് എന്ന ചിത്രത്തിലൂടെ നായികയായി തമിഴ് സിനിമയിലേക്ക് എത്തിയ താരമാണ് നിവേത പേതുരാജ്.
നിവേത പേതുരാജിന്റെ പേരിലുള്ള നഗ്ന ചിത്രങ്ങളും വീഡിയോകളുമാണ് സുചി ലീക്സ് എന്ന വ്യാജ അക്കൗണ്ടിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
നടിയുമായി മുഖ സാമ്യമുള്ള ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. സംഭവം വിവാദമയാതോടെ നിവേത പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
The post തമിഴ്‌സിനിമാ ലോകത്തെ ഞെട്ടിച്ച് വീണ്ടും സുചി ലീക്‌സ്; നടി നിവേദയുടെ നഗ്നചിത്രങ്ങൾ പുറത്ത് appeared first on Daily Indian Herald.