സിനിമാ ഡെസ്‌ക്
മുംബൈ: ബോളിവൂഡ് സൂപ്പർ താരം ഷാറൂഖ് ഖാനൊപ്പം അതീവ ഗ്ലാമറസായി എത്തിയ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഓണഞ്ച് കളറിലുള്ള മുട്ടറ്റം മാത്രമെത്തുന്ന ഉടുപ്പണിഞ്ഞ് അച്ഛനൊപ്പം എത്തിയ സുഹാനയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ ഹോട്ട് സംസാര വിഷയമായി മാറിയിരിക്കുന്നത്.
ഭാര്യ ഗൗരി ഖാൻ ഡിസൈൻ ചെയ്ത റസ്റ്ററണ്ടിന്റെ ഉദ്ഘാടനത്തിനായാണ് കിങ് ഖാനും മകളും എത്തിയത്. മകൾക്കായി വസ്ത്രം സിലക്ട് ചെയ്തത് ഖാനും ഭാര്യ ഗൗരിയും ചേർന്നാണെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡ് താരങ്ങളായ അനിൽ കപൂർ, സോനം കപൂർ, കരൺ ജോഹർ, ഫറാ ഖാൻ, ആലിയ ഭട്ട് എന്നിവരും ചടങ്ങിനു എത്തിയിരുന്നു.
എന്നാൽ, ചടങ്ങിലെത്തിയ എല്ലാവരുടെയുംശ്രദ്ധ സുഹാനയിലായിരുന്നു. അത്രത്തോളം ഗ്ലാമറസായാണ് സുഹാന എത്തിയത്.
The post അതീവ ഹോട്ടായി ഷാറൂഖിന്റെ മകൾ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു appeared first on Daily Indian Herald.