പാലക്കാട്:വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിയെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു.പാലക്കാട് ഒറ്റപ്പാലം വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ഇന്ന് രാവിലെയാണ് സംഭവം.ഇരിങ്ങാലക്കുട സ്വദേശി തൃശൂര്‍ക്കാരന്‍ വീട്ടില്‍ റെജി ജോണ്‍സണെ(35)തലക്കും കഴുത്തിനും ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവര്‍ക്ക് ചെവിക്കും, കഴുത്തിനും ,തലക്കും മാരകമായി വെട്ടേട്ടിട്ടു്.ഡ്യുട്ടി സമയത്ത് ഓഫീസില്‍ എത്തിയ ഇവരുടെ ഭര്‍ത്താവ് ജോഷി(44) മടവാളുപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോഷിയെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കീഴടക്കി പോലീസില്‍ ഏല്പ്പിച്ചു.ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് … Continue reading വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിയെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു
↧