വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. കമ്പനി/കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പൊലീസ് കോണ്‍സ്റ്റബിള്‍, എല്‍.ഡി. ക്ലാര്‍ക്ക്, ഫോറസ്റ്റ് ഡ്രൈവര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ്, മാത്സ് ലക്ചറര്‍,
മെഡിക്കല്‍ ഓഫീസര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍, ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഗസ്സ്‌ട്രോ എന്‍ട്രോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, ലക്ചര്‍ ഇന്‍ ജനറല്‍ സര്‍ജറി, ലക്ചര്‍ ഇന്‍ ജിയോളജി,
ലക്ചര്‍ ഇന്‍ ഹോം സയന്‍സ്, ഹെഡ് ഓഫ് സെക്ഷന്‍ ആര്‍ക്കിടെക്ചര്‍, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് – ക, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കെമിസ്ട്രി, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡയറ്റീഷ്യന്‍ ഗ്രേഡ് കക, മാര്‍ക്കറ്റിങ് മാനേജര്‍, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ ഉള്‍പ്പെടെ 117 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം.
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷിക്കണം
The post 117 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു; കമ്പനി/കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, അദ്ധ്യാപക തസ്തികകളിലും ഒഴിവ് appeared first on Daily Indian Herald.