‘ഒപ്പ’ത്തില്‍ മോഹന്‍ലാലിനോടൊപ്പം തിളങ്ങിയ ബാലതാരം മീനാഭക്ഷി രാജാവിന്റെ മകനിലൂടെ ഹിറ്റായ നമ്പറും 2255 സ്വന്തമാക്കി. പുതിയ വാഹനത്തിനാണ് മീനാക്ഷി ഈ നമ്പര്‍ തിരഞ്ഞെടുത്തത്.
ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാലിന്റെ നമ്പര്‍ സ്വന്തമാക്കിയ കാര്യം ആരാധകരെ അറിയിച്ചിട്ടുള്ളത്. ഇതോടെ ഫേസ്ബുക്കിലും താരമായി മാറിയിരിക്കുകയാണ് മീനാക്ഷി
The post രാജാവിന്റെ മകനിലെ 2255 നമ്പര്‍ സ്വന്തമാക്കി മീനാക്ഷി appeared first on Daily Indian Herald.