Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20557

കുട്ടികള്‍ക്കായി ഡിസ്‌നിയുടെ പണ്ടോര ഒരുങ്ങി; അവതാര്‍ സിനിമയിലെ വിസ്മയങ്ങളുടെ ലോകം ഭൂമിയില്‍

$
0
0

കുട്ടികള്‍ക്കായി അത്ഭുത കാഴ്ചകളൊരുക്കി ഡിസിനിയുടെ അവതാര്‍ പാര്‍ക്ക്. അവതാര്‍ സിനിമയിലെ ഭൂമിക്ക് പുറത്തുള്ള കോളനിയായി പണ്ടോരയാണ് ഡിസ്‌നി സൃഷ്ടിച്ചിരിക്കുന്നത്. 12 ഏക്കറിലാണ് പണ്ടോര ഒരുക്കിയിരിക്കുന്നത്.

The stunning park boasts cutting edge technology designed to wow visitors

വായുവില്‍ പറന്ന് നില്‍ക്കുന്ന പര്‍വ്വതങ്ങളടക്കം സിനിമയിലെ കാഴ്ചകള്‍ മുഴുവന്‍ അഞ്ച് വര്‍ഷം എടുത്താണ് നിര്‍മ്മിച്ചത്. നാല്‍പത് കോടി രൂപ ചെലവാക്കിയാണ് ഈ അത്ഭുത പ്രപഞ്ചം ഡിസ്‌നി ഒരുക്കിയിരിക്കുന്നത്.

A canopy of glowing plants and Pandoran creatures greet holiday makers around every corner

മഴക്കാടുകള്‍ ഉള്‍പ്പെടെ വളരെ മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന ഇവിടെ കണ്ട് തീര്‍ക്കുവാന്‍ ദിവസങ്ങള്‍ തന്നെ വേണ്ടി വരുമെന്ന് അധികൃതര്‍ പറയുന്നു.

The Flight of Passage is a 3D adventure offering guests to connect with an avatar and soar on a banshee over Pandora

The post കുട്ടികള്‍ക്കായി ഡിസ്‌നിയുടെ പണ്ടോര ഒരുങ്ങി; അവതാര്‍ സിനിമയിലെ വിസ്മയങ്ങളുടെ ലോകം ഭൂമിയില്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20557

Trending Articles